[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം
Anivar Aravind
anivar.aravind at gmail.com
Thu Sep 19 23:53:59 PDT 2013
സംഘാടനം നാളേക്കു ചെയ്യാനുള്ളവ
മൈക്ക് ഏല്‍പ്പിക്കല്‍
പ്രൊജക്റ്റര്‍ ഏല്‍പ്പിക്കല്‍
പത്രക്കുറിപ്പ് തയ്യാറാക്കല്‍
പത്രക്കുറിപ്പ് പ്രസ്‌ക്ലബില്‍ കൊണ്ടിടല്‍.
ബാനര്‍ തയ്യാറാക്കല്‍+പ്രിന്റിങ്ങ്
സ്വാഗതസംഘം മീറ്റിങ്ങിന്റെ കാര്യം കഴിയുന്നത്രപേരെ വിളിച്ചറിയിക്കല്‍
വൈകീട്ടു് വേണുവേട്ടനെ ഒന്നുകൂടി വിളിക്കണമെന്നു പറഞ്ഞിട്ടുണ്ട്
മനോജും സൂരജും ഇല്ലെങ്കില്‍ ഈ പരിപാടി നടക്കുമായിരുന്നില്ല. അവരുടെ 2-3
ദിവസത്തെ ഓട്ടമാണ് ഈ പരിപാടി
അവരു കഷ്ടപ്പാടാണു് ഈ പരിപാടി. ഹാള്‍ ബുക്ക് ചെയ്ത രഞ്ജിത്ത് മാഷ്ക്കും
പ്രത്യേക നന്ദി
2013/9/20 Anivar Aravind <anivar.aravind at gmail.com>
>
>
>
> 2013/9/20 manoj k <manojkmohanme03107 at gmail.com>
>
>>
>> ഗൂഗിള്‍ പ്ലസ്സ് ഇവന്റ് പേജ്
>> https://plus.google.com/u/0/events/cqul2e8dcod99jr6maotog4qspo
>>
>> ഒരു പോസ്റ്റര്‍ കൂടി https://joindiaspora.com/posts/3076718
>>
>> (എനിക്ക് വിക്കി പുതുക്കാന്‍ പറ്റുന്നില്ല )
>>
>
> വിക്കി എന്തുപറ്റി ? എന്തൊക്കെ കുഴപ്പമുണ്ട് ? എന്തായാലും പരിഹരിക്കണം
> ഋഷി, നോക്കാമോ . ?
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130920/b790f268/attachment-0003.htm>
More information about the discuss
mailing list