[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം
Anivar Aravind
anivar.aravind at gmail.com
Fri Sep 20 03:44:25 PDT 2013
ബാനറും ഫ്ലക്സും വേണ്ടെന്നു വെച്ചു . പോസ്റ്ററുകള്‍ A3 പേപ്പറിലടിച്ചാല്‍
മതിയെന്നു വെച്ചു .
പോസ്റ്റര്‍ തയ്യാറാക്കാനുണ്ടോ
2 പോസ്റ്ററുകളാണു് വേണ്ടതു്
പോസ്റ്ററിലുണ്ടാവേണ്ട വിവരങ്ങള്‍
*1. പോസ്റ്റര്‍ 1. *
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം
സെപ്റ്റംബര്‍ 21 ശനി , 10 മണി മുതല്‍
ചങ്ങമ്പുഴ ഹാള്‍, കേരള സാഹിത്യ അക്കാദമി
തൃശ്ശൂര്‍
ഉദ്ഘാടനം : കെ. വേണു
സ്വതന്ത്രസോഫ്റ്റ്‌വെയറും മലയാളവും
ഗ്നു ലിനക്സ് ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
സോഷ്യല്‍ കോഡിങ്ങ്
ഡയസ്പോറയും ബദല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കും
വിക്കിപീഡിയ , വിക്കിഗ്രന്ഥശാല
ചാമ്പ സ്വതന്ത്ര സിനിമാ പ്രൊജക്റ്റ്
ഇങ്ക്സ്കേപ്പിന് ഒരു ആമുഖം
സംഘാടനം: സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
സഹകരണം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം
www.smc.org.in
*2. പോസ്റ്റര്‍ 2 *
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ആഘോഷം (വ്യാഴവട്ടം ലോഗോ
എടുത്തുപയോഗിച്ചാല്‍ മതി )
സ്വാഗത സംഘം രൂപീകരണവും വെബ്സൈറ്റ് പ്രകാശനവും
3 മണി
ചങ്ങമ്പുഴ ഹാള്‍, കേരള സാഹിത്യ അക്കാദമി
തൃശ്ശൂര്‍
വെബ്സൈറ്റ് പ്രകാശനം : അന്‍വര്‍ അലി
www.smc.org.in
അതുപോലെ ഇംഗ്ലീഷിലുള്ള ഒരു കുറിപ്പുകൂടി വേണമായിരുന്നു . നമ്മളുടെ
പരിപാടികളും ചര്‍ച്ചകളും മലയാളികളല്ലാത്തവര്‍ക്ക് മനസ്സിലാവുന്നില്ലെന്ന
പരാതിയുണ്ട്. ആര്‍ക്കെങ്കിലും വിക്കിപേജ് ഇംഗ്ലീഷിലാക്കാമോ .
wiki.smc.org.in/SFD2013/en
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130920/32b17d93/attachment-0003.htm>
More information about the discuss
mailing list