[smc-discuss] വിക്കിപീഡിയ ഡയാസ്പുറ പ്രായോഗിക പരിശീലനം

Anivar Aravind anivar.aravind at gmail.com
Fri Sep 20 00:14:35 PDT 2013


2013/9/20 Sivahari Nandakumar <sivaharivkm at gmail.com>

>
> സെപ്. 21 ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വിക്കിപീഡിയ ഡയാസ്പുറ പ്രായോഗിക പരിശീലനം
> എറണാകുളം ഇ. ബാലാനന്ദന്‍ റിസര്‍ച്ച് ഫൌണ്ടേഷനില്‍.
>
> താത്പര്യമുള്ള എല്ലാവര്‍ക്കും സ്വാഗതം
>
> ഡയാസ്പുറയെക്കുറിച്ച് ക്ലാസ്സെടുക്കുവാന്‍ ഒരാളെ SMCന്ന് കിട്ടിയാല്‍
> നന്നായിരുന്നു. എറണാകുളത്തുള്ള എല്ലാവരും എത്തണേ.
>

ശിവഹരിയെ വിളിച്ചിരുന്നു . കിട്ടിയില്ല.

കൂടുതല്‍ പേരും അന്നു തൃശ്ശൂരിലാണെങ്കിലും അന്നു മനുവിനു എറണാകുളത്തു
വരാനൊക്കും.
ഡയസ്പോറ പോഡായ പോഡറി യുടെ ഒരു പോഡ്മിനാണ് മനു കൃഷ്ണന്‍  . നമ്പര്‍ 9995110874

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130920/7a244465/attachment-0003.htm>


More information about the discuss mailing list