[smc-discuss] വിക്കിപീഡിയ ഡയാസ്പുറ പ്രായോഗിക പരിശീലനം

Sivahari Nandakumar sivaharivkm at gmail.com
Sat Sep 21 04:21:50 PDT 2013


മനുവിനെ വിളിച്ചിട്ട് കിട്ടിയില്ല പകരം അഖില്‍ കൃഷ്ണന്‍ ക്ലാസ്സെടുത്തു.
വിക്കിപ്പീഡിയയെക്കുറിച്ച് ഡോ. ഫൂആദ് ക്ലാസ്സെടുത്തു. പതിനഞ്ചോളം പേര്‍
പങ്കെടുത്തു.

--ശിവഹരി


2013, സെപ്റ്റംബർ 20 12:44 PM ന്, Anivar Aravind <anivar.aravind at gmail.com>എഴുതി:

>
>
>
> 2013/9/20 Sivahari Nandakumar <sivaharivkm at gmail.com>
>
>>
>> സെപ്. 21 ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വിക്കിപീഡിയ ഡയാസ്പുറ പ്രായോഗിക പരിശീലനം
>> എറണാകുളം ഇ. ബാലാനന്ദന്‍ റിസര്‍ച്ച് ഫൌണ്ടേഷനില്‍.
>>
>> താത്പര്യമുള്ള എല്ലാവര്‍ക്കും സ്വാഗതം
>>
>> ഡയാസ്പുറയെക്കുറിച്ച് ക്ലാസ്സെടുക്കുവാന്‍ ഒരാളെ SMCന്ന് കിട്ടിയാല്‍
>> നന്നായിരുന്നു. എറണാകുളത്തുള്ള എല്ലാവരും എത്തണേ.
>>
>
> ശിവഹരിയെ വിളിച്ചിരുന്നു . കിട്ടിയില്ല.
>
> കൂടുതല്‍ പേരും അന്നു തൃശ്ശൂരിലാണെങ്കിലും അന്നു മനുവിനു എറണാകുളത്തു
> വരാനൊക്കും.
> ഡയസ്പോറ പോഡായ പോഡറി യുടെ ഒരു പോഡ്മിനാണ് മനു കൃഷ്ണന്‍  . നമ്പര്‍ 9995110874
>
> അനിവര്‍
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130921/e706d25d/attachment-0002.htm>


More information about the discuss mailing list