[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം
Nandakumar
nandakumar96 at gmail.com
Fri Sep 20 05:04:06 PDT 2013
>> ആര്‍ക്കെങ്കിലും വിക്കിപേജ് ഇംഗ്ലീഷിലാക്കാമോ .
wiki.smc.org.in/SFD2013/en
അതിപ്പോള്‍ ഇംഗ്ലീഷില്‍ത്തന്നെയാണല്ലോ.
On 9/20/13, Anivar Aravind <anivar.aravind at gmail.com> wrote:
> ബാനറും ഫ്ലക്സും വേണ്ടെന്നു വെച്ചു . പോസ്റ്ററുകള്‍ A3 പേപ്പറിലടിച്ചാല്‍
> മതിയെന്നു വെച്ചു .
> പോസ്റ്റര്‍ തയ്യാറാക്കാനുണ്ടോ
> 2 പോസ്റ്ററുകളാണു് വേണ്ടതു്
>
> പോസ്റ്ററിലുണ്ടാവേണ്ട വിവരങ്ങള്‍
> *1. പോസ്റ്റര്‍ 1. *
>
> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനം
> സെപ്റ്റംബര്‍ 21 ശനി , 10 മണി മുതല്‍
> ചങ്ങമ്പുഴ ഹാള്‍, കേരള സാഹിത്യ അക്കാദമി
> തൃശ്ശൂര്‍
>
> ഉദ്ഘാടനം : കെ. വേണു
>
>
> സ്വതന്ത്രസോഫ്റ്റ്‌വെയറും മലയാളവും
> ഗ്നു ലിനക്സ് ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
> സോഷ്യല്‍ കോഡിങ്ങ്
> ഡയസ്പോറയും ബദല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കും
> വിക്കിപീഡിയ , വിക്കിഗ്രന്ഥശാല
> ചാമ്പ സ്വതന്ത്ര സിനിമാ പ്രൊജക്റ്റ്
> ഇങ്ക്സ്കേപ്പിന് ഒരു ആമുഖം
>
> സംഘാടനം: സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
> സഹകരണം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം
> www.smc.org.in
>
> *2. പോസ്റ്റര്‍ 2 *
>
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ആഘോഷം (വ്യാഴവട്ടം ലോഗോ
> എടുത്തുപയോഗിച്ചാല്‍ മതി )
> സ്വാഗത സംഘം രൂപീകരണവും വെബ്സൈറ്റ് പ്രകാശനവും
> 3 മണി
> ചങ്ങമ്പുഴ ഹാള്‍, കേരള സാഹിത്യ അക്കാദമി
> തൃശ്ശൂര്‍
>
> വെബ്സൈറ്റ് പ്രകാശനം : അന്‍വര്‍ അലി
>
> www.smc.org.in
>
>
>
>
> അതുപോലെ ഇംഗ്ലീഷിലുള്ള ഒരു കുറിപ്പുകൂടി വേണമായിരുന്നു . നമ്മളുടെ
> പരിപാടികളും ചര്‍ച്ചകളും മലയാളികളല്ലാത്തവര്‍ക്ക് മനസ്സിലാവുന്നില്ലെന്ന
> പരാതിയുണ്ട്. ആര്‍ക്കെങ്കിലും വിക്കിപേജ് ഇംഗ്ലീഷിലാക്കാമോ .
> wiki.smc.org.in/SFD2013/en
>
More information about the discuss
mailing list