[smc-discuss] #SMC12 സ്പോണ്‍സര്‍ഷിപ്പ്

Anish A aneesh.nl at gmail.com
Fri Sep 20 08:59:36 PDT 2013


2013, സെപ്റ്റംബർ 20 7:47 PM ന്, Anivar Aravind <anivar.aravind at gmail.com>എഴുതി:

> ചില നല്ല വാര്‍ത്തകള്‍
>
> റെഡ്‌ഹാറ്റ് സപ്പോര്‍ട്ടിങ്ങ് സ്പോണ്‍സറാവാന്‍ സമ്മതം അറിയിച്ചിട്ടുണ്ട് .
> അവര്‍ 1 ലക്ഷം രൂപ തരുമെന്നു ഇപ്പോള്‍ അറിയിച്ചു . സാങ്കേതികമായ ചില നടപടികള്‍
> പൂര്‍ത്തീകരിക്കേണ്ടതുണ്ട് .
>

അത് നന്നായി. മോസില്ലയുടെ കാര്യം എന്തായി? വേറേ ആരെയെങ്കിലും നോക്കിയോ?


>
> ആഷിക്ക് 25000/- രൂപ  (അതെ 25 ആയിരം തന്നെ) സംഭാവന ചെയ്യുമെന്നു്
> അറിയിച്ചിട്ടുണ്ട് .
>
> സംഭാവനകള്‍ ഈ ത്രെഡില്‍ അറിയിക്കുക
>

SMC യുടെ അക്കൌണ്ട് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഒന്ന് മറുപടി
അയയ്ക്കുകയാണെങ്കില്‍ സംഭാവനകള്‍ നേരിട്ട് അയയ്ക്കുവാന്‍
താല്‍പര്യമുള്ളവര്‍ക്ക് അത് ചെയ്യാമല്ലോ.

സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും.

-- 
Regards,
Anish A,
Technical Lead,
HelloInfinity

http://aneesh.nl

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130920/d473efb7/attachment-0003.htm>


More information about the discuss mailing list