[smc-discuss] #SMC12 സ്പോണ്‍സര്‍ഷിപ്പ്

Anivar Aravind anivar.aravind at gmail.com
Fri Sep 20 22:45:10 PDT 2013


On 9/20/13, Anish A <aneesh.nl at gmail.com> wrote:
> 2013, സെപ്റ്റംബർ 20 7:47 PM ന്, Anivar Aravind
> <anivar.aravind at gmail.com>എഴുതി:
>
>> ചില നല്ല വാര്‍ത്തകള്‍
>>
>> റെഡ്‌ഹാറ്റ് സപ്പോര്‍ട്ടിങ്ങ് സ്പോണ്‍സറാവാന്‍ സമ്മതം അറിയിച്ചിട്ടുണ്ട് .
>> അവര്‍ 1 ലക്ഷം രൂപ തരുമെന്നു ഇപ്പോള്‍ അറിയിച്ചു . സാങ്കേതികമായ ചില
>> നടപടികള്‍
>> പൂര്‍ത്തീകരിക്കേണ്ടതുണ്ട് .
>>
>
> അത് നന്നായി. മോസില്ലയുടെ കാര്യം എന്തായി? വേറേ ആരെയെങ്കിലും നോക്കിയോ?

ഒന്നുമായിട്ടില്ല. അറിയുന്ന മുറയ്ക്കു വിവരങ്ങള്‍ ഇവിടെ പങ്കുവെക്കുന്നതാണു് .
സ്പോണ്‍സര്‍ഷിപ്പ് ഒപ്പിക്കാന്‍ സഹായിക്കാവുന്നവര്‍ എനിക്കു മെയില്‍ അയക്കുക.

അനിവര്‍


More information about the discuss mailing list