[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം
Salil GK
salilgk at gmail.com
Fri Sep 20 08:49:23 PDT 2013
കിടക്കട്ടെ ഒന്ന് നമ്മുടെ വക ... വാള്‍പോസ്റ്റ് ആകുമ്പോള്‍ കുറച്ച്
കളര്‍ ഒക്കെ വേണ്ടെ !!
2013/9/20 manoj k <manojkmohanme03107 at gmail.com>:
> ഇന്ന് ഞാനും പ്രവീണും കൂടി തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബില്‍ പത്രക്കുറിപ്പിന്റെ 50
> കോപ്പികള്‍ ബോക്സുകളിലിട്ടിട്ടുണ്ട്. മാതൃഭൂമി, മനോരമ, മാധ്യമം ദേശാഭിമാനി,
> ദീപിക എന്നീ പത്രങ്ങളില്‍ നേരിട്ടു കൊണ്ടുവന്നുകൊടുത്തു.
>
> ചെറിയ ഹാള്‍ ആയതിനാല്‍ മൈക്ക് വേണോ എന്നത് സംശയമാണ്. അത്രയ്ക്കും സാമ്പത്തിക
> ബാധ്യത വരുത്തി വയ്ക്കേണ്ടതില്ലെന്ന് തോന്നി. ആരുടേയെങ്കിലും കൈയ്യില്‍ മൈക്രോ
> ഫോണുണ്ടെങ്കില്‍ കൊണ്ടുവരാമോ ?
>
> പ്രൊജക്റ്ററിന്റെ കാര്യം പിജി സെന്ററിലെ രഞ്ജിത്ത് മാഷ് ഏറ്റിട്ടുണ്ട്.
>
> ബാനര്‍ വേണ്ടെന്ന് വച്ചു. (അതിന് വേണ്ടി ഇനി ഫ്ലക്സ് അടിയ്ക്കണ്ട). പകരം A3
> സൈസില്‍ പോസ്റ്റര്‍ ആരെങ്കിലും ചെയ്ത് തന്നാല്‍ നാളെ രാവിലെ പ്രിന്റ്
> എടുക്കാനാകും.
>
>
>
> 2013/9/20 Anivar Aravind <anivar.aravind at gmail.com>
>>
>> സംഘാടനം നാളേക്കു ചെയ്യാനുള്ളവ
>>
>> മൈക്ക് ഏല്‍പ്പിക്കല്‍
>> പ്രൊജക്റ്റര്‍ ഏല്‍പ്പിക്കല്‍
>> പത്രക്കുറിപ്പ് തയ്യാറാക്കല്‍
>> പത്രക്കുറിപ്പ് പ്രസ്‌ക്ലബില്‍ കൊണ്ടിടല്‍.
>> ബാനര്‍ തയ്യാറാക്കല്‍+പ്രിന്റിങ്ങ്
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
A non-text attachment was scrubbed...
Name: smc_1.png
Type: image/png
Size: 333923 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130920/f56b076f/attachment.png>
-------------- next part --------------
A non-text attachment was scrubbed...
Name: smc_1.svg
Type: image/svg+xml
Size: 1785377 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130920/f56b076f/attachment.svg>
More information about the discuss
mailing list