[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം
Anivar Aravind
anivar.aravind at gmail.com
Fri Sep 20 22:35:54 PDT 2013
നണ്ട്രി . പരിപാടി തുടങ്ങി .
On 9/20/13, Salil GK <salilgk at gmail.com> wrote:
> കിടക്കട്ടെ ഒന്ന് നമ്മുടെ വക ... വാള്‍പോസ്റ്റ് ആകുമ്പോള്‍ കുറച്ച്
> കളര്‍ ഒക്കെ വേണ്ടെ !!
>
> 2013/9/20 manoj k <manojkmohanme03107 at gmail.com>:
>> ഇന്ന് ഞാനും പ്രവീണും കൂടി തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബില്‍ പത്രക്കുറിപ്പിന്റെ
>> 50
>> കോപ്പികള്‍ ബോക്സുകളിലിട്ടിട്ടുണ്ട്. മാതൃഭൂമി, മനോരമ, മാധ്യമം ദേശാഭിമാനി,
>> ദീപിക എന്നീ പത്രങ്ങളില്‍ നേരിട്ടു കൊണ്ടുവന്നുകൊടുത്തു.
>>
>> ചെറിയ ഹാള്‍ ആയതിനാല്‍ മൈക്ക് വേണോ എന്നത് സംശയമാണ്. അത്രയ്ക്കും സാമ്പത്തിക
>> ബാധ്യത വരുത്തി വയ്ക്കേണ്ടതില്ലെന്ന് തോന്നി. ആരുടേയെങ്കിലും കൈയ്യില്‍
>> മൈക്രോ
>> ഫോണുണ്ടെങ്കില്‍ കൊണ്ടുവരാമോ ?
>>
>> പ്രൊജക്റ്ററിന്റെ കാര്യം പിജി സെന്ററിലെ രഞ്ജിത്ത് മാഷ് ഏറ്റിട്ടുണ്ട്.
>>
>> ബാനര്‍ വേണ്ടെന്ന് വച്ചു. (അതിന് വേണ്ടി ഇനി ഫ്ലക്സ് അടിയ്ക്കണ്ട). പകരം A3
>> സൈസില്‍ പോസ്റ്റര്‍ ആരെങ്കിലും ചെയ്ത് തന്നാല്‍ നാളെ രാവിലെ പ്രിന്റ്
>> എടുക്കാനാകും.
>>
>>
>>
>> 2013/9/20 Anivar Aravind <anivar.aravind at gmail.com>
>>>
>>> സംഘാടനം നാളേക്കു ചെയ്യാനുള്ളവ
>>>
>>> മൈക്ക് ഏല്‍പ്പിക്കല്‍
>>> പ്രൊജക്റ്റര്‍ ഏല്‍പ്പിക്കല്‍
>>> പത്രക്കുറിപ്പ് തയ്യാറാക്കല്‍
>>> പത്രക്കുറിപ്പ് പ്രസ്‌ക്ലബില്‍ കൊണ്ടിടല്‍.
>>> ബാനര്‍ തയ്യാറാക്കല്‍+പ്രിന്റിങ്ങ്
>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
--
"[It is not] possible to distinguish between 'numerical' and 'nonnumerical'
algorithms, as if numbers were somehow different from other kinds of precise
information." - Donald Knuth
More information about the discuss
mailing list