[smc-discuss] തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശില്പശാല സെപ്റ്റംബര്‍ 28നു്
rajesh tc
tcrajeshin at gmail.com
Sat Sep 21 21:19:42 PDT 2013
ഫോണ്ട് കണ്‍വേര്‍ഷന്‍ (യൂണിക്കോഡില്‍ നിന്ന് ആസ്‌കിയിലേക്കും തിരിച്ചുമുള്ളവ)
നിര്‍ബന്ധമായും പറഞ്ഞുകൊടുക്കണേ...
:)
T.C.RAJESH
Thiruvananthapuram
+91 9656 10 9657
2013/9/20 Nandakumar <nandakumar96 at gmail.com>
> >> ക്രിയേറ്റീവ് കോമൺസ് ലൈസൻസുകളെക്കുറിച്ച് ഒരു ആമുഖം ഇന്ത്യയിലെ
> പത്രപ്രവർത്തകർക്ക്/പത്രപ്രവർത്തക വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച്
> മലയാളികൾക്ക് അത്യാവശ്യമാണെന്ന് സമീപകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നു. :-)
>
> യോജിയ്ക്കുന്നു (സമീപകാലഅനുഭവങ്ങൾ എന്താണെന്ന് മനസ്സിലായിലെങ്കിലും).
> ഓപ്പണ്‍സോഴ്സ് ഫോര്‍ യു മാസിക, അവരുടെ ഉള്ളടക്കമെല്ലാം അച്ചടിച്ച് ഒരു
> മാസം കഴിഞ്ഞാല്‍ ക്രിയേറ്റീവ് കോമണ്‍സിനുകീഴിലാക്കുന്നുണ്ടല്ലോ. അത്തരം
> പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയില്‍ വരണം.
> പിന്നെ, പ്രൊപ്രൈറ്ററി ലൈസന്‍സിനു കീഴിലുള്ളവ അടിച്ചുമാറ്റാന്‍
> ആര്‍ക്കും ഒരു മടിയുമില്ലാത്തതുകൊണ്ട് ഫ്രീ സോഫ്റ്റ്‌വെയര്‍
> ലൈസന്‍സുകളോട് പലര്‍ക്കും ബഹുമാനില്ല. 'ഇതൊന്നുമില്ലാതെതന്നെ ഞങ്ങള്‍
> പകര്‍പ്പെടുക്കുന്നില്ലേ' എന്നതാണ് അവരുടെ ഭാവം.
>
> On 9/20/13, Anoop Narayanan <anoop.ind at gmail.com> wrote:
> > സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനൊപ്പം സ്വതന്ത്ര ലൈസൻസുകളെക്കുറിച്ചും
> > ജേർണലിസം വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ കഴിഞ്ഞാൽ നന്നായിരിക്കും.
> >
> > ക്രിയേറ്റീവ് കോമൺസ് ലൈസൻസുകളെക്കുറിച്ച് ഒരു ആമുഖം ഇന്ത്യയിലെ
> > പത്രപ്രവർത്തകർക്ക്/പത്രപ്രവർത്തക വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച്
> > മലയാളികൾക്ക് അത്യാവശ്യമാണെന്ന് സമീപകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നു. :-)
> >
> >
> > 2013/9/20 Anivar Aravind <anivar.aravind at gmail.com>
> >
> >>
> >> മാദ്ധ്യമവിദ്യാര്‍ത്ഥികള്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍ ഒരു മലയാളം
> >> കമ്പ്യൂട്ടിങ്ങ് ശില്പശാല നടത്താന്‍ സാധിക്കുമോ എന്നു് തിരുവനന്തപുരം
> >> പ്രസ്‌ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ഒരന്വേഷണം വന്നിരുന്നു
> .ഇതു്
> >> സെപ്റ്റംബര്‍ 28നു നടത്താന്‍ തീരുമാനിച്ചിട്ടുണ്ട് .ഒരു മുഴുവന്‍ ദിവസ
> >> പരിപാടിയാണു് . ഇതിനുള്ള ഒരു ഷെഡ്യൂണ്ടാക്കി ഞായറാഴ്ചയെങ്കിലും
> >> നമുക്കയക്കണം.
> >> സെബിനും ഋഷിയും അന്നു് ക്ലാസ്സെടുക്കാനുണ്ടാവും .
> >> വിക്കിയില്‍ പണി തുടങ്ങാമോ
> >>
> >>
> >> ചെറിയൊരു ആമുഖം അവര്‍ അയച്ചു തന്നിട്ടുണ്ട് . അതു താഴെ
> >>
> >> പ്രസ്‌ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ടിൽ നാല് ബാച്ചുകളാണുള്ളത്. ഇതിൽ മൂന്ന്
> >> ബാച്ചുകൾ ജേണലിസം ഒരു കരിയർ ആയി തെരഞ്ഞെടുക്കാൻ താല്പര്യമുള്ള
> >> വിദ്യാർത്ഥികൾക്കു വേണ്ടിയുള്ളവയാണ്. ഇത് പ്രിൻറ്, ഇലക്ട്രോണിക് എന്നിങ്ങനെ
> >> രണ്ട് സ്ട്രീമിലായുണ്ട്. ഒരു വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ ജേണലിസം
> >> (ഇലക്ട്രോണിക്) ഏറെക്കുറെ ഫുൾടൈം കോഴ്സാണ്. പി.ജി. ഡിപ്ലോമ ഇൻ പ്രിൻറ്
> >> രാവിലെയും വൈകുന്നേരവും രണ്ട് ബാച്ചുകളിലായി നടത്തുന്നു. ഇതിൽ കുറെയധികം
> പേർ
> >> പി.ജി, എൽഎൽ.ബി എന്നിവയിൽ വിദ്യാർത്ഥികളും മറ്റു ചിലർ
> >> ഉദ്യോഗങ്ങളുള്ളവരുമാണ്.
> >> ഈ രണ്ട് കോഴ്സുകളും സർക്കാർ അംഗീകരിച്ചവയാണ്. നാലാമതൊരു ബാച്ച് ജേണലിസത്തിൽ
> >> താല്പര്യമുള്ള മുതിർന്നവർക്കു വേണ്ടിയുള്ളതാണ്. 28 വയസു കഴിഞ്ഞവരെയാണ് ഇതിൽ
> >> പ്രവേശിപ്പിക്കുന്നത്. നിരവധി ഉയർന്ന ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ഈ
> >> കോഴ്സിലെ വിദ്യാർത്ഥികളാണ്. ഇത് ആറുമാസത്തെ കണ്ടൻസ്ഡ് ഡിപ്ലോമ കോഴ്സാണ്.
> >> ഇതിൽ കുട്ടികളുടെ കോഴ്സിലാണ് ഈ വർഷത്തെ പ്രവേശനം
> >> പൂർത്തിയാക്കിയിരിക്കുന്നത്.
> >> ഇവർക്കുള്ള ക്ലാസുകൾ സെപ്റ്റംബർ 19 ന് തുടങ്ങും. ക്ലാസിൽ ശരാശരി 25 പേർ
> വീതം
> >> കാണും അങ്ങനെ മൂന്നു ബാച്ചുകൾ.
> >> ഇത്രയുമാണ് ആമുഖമെന്ന രീതയിൽ പറയാനുള്ളത്.ഇവര്‍ക്കായാണ് വര്‍ക്ക്ഷോപ്പ്
> >>
> >> _______________________________________________
> >> Swathanthra Malayalam Computing discuss Mailing List
> >> Project: https://savannah.nongnu.org/projects/smc
> >> Web: http://smc.org.in | IRC : #smc-project @ freenode
> >> discuss at lists.smc.org.in
> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>
> >>
> >>
> >
> >
> > --
> > With Regards,
> > Anoop
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130922/b4f6cae2/attachment-0002.htm>
More information about the discuss
mailing list