[smc-discuss] തീരം നിഘണ്ടു
Nandakumar
nandakumar96 at gmail.com
Mon Sep 23 19:22:35 PDT 2013
നന്ദി! ഓളത്തിന്റെ പിതാവ് കൈലാഷ്ജിയുടെയും ഐടി@സ്കൂളിന്റെയും പിന്തുണയുമുണ്ട്,
>> എനിക്ക് കുറച്ച് ഗിറ്റ് അനുഭവമേ ഉള്ളൂ
എനിയ്ക്ക് ഒട്ടുമില്ല! ഇതൊരു തുടക്കമാകട്ടെ!
On 9/24/13, manoj k <manojkmohanme03107 at gmail.com> wrote:
> സോഴ്സ്കോഡ് ഗിറ്റ്ഹബ്ബിലോ <https://github.com/> മറ്റോ പുതുക്കൂ നന്ദകുമാര്‍.
> അപ്പോള്‍ എല്ലാവര്‍ക്കും ഇതിലെ മാറ്റങ്ങള്‍ നിരീക്ഷിയ്ക്കാനാകും.
> ഡെവലപ്പ്മെന്റ് കൃത്യമായി ആര്‍ക്കേവ് ചെയ്യപ്പെടും.
>
> സഹായങ്ങള്‍ ആവശ്യമെങ്കില്‍ ഇവിടെ ചോദിച്ചാല്‍ കിട്ടും. ആരെങ്കിലും സഹായിക്കും.
> (എനിക്ക് കുറച്ച് ഗിറ്റ് അനുഭവമേ ഉള്ളൂ) :))
>
> 2013/9/24 Nandakumar <nandakumar96 at gmail.com>
>
>> ഓളത്തിന് ഒരു ഗ്നു/ലിനക്സ് ഗൂയി വേണമെന്ന് കുറേയായി ആവശ്യമുയരുന്നു.
>> ഇപ്പോള്‍ അത് തയ്യാറാക്കുകയാണ്. 'ഓള'ത്തിന്റെ ഗൂയി ആയതുകൊണ്ട് 'തീരം'
>> എന്നാണ് പേരിട്ടിരിയ്ക്കുന്നത് ;)
>> ഇന്നലെ ഒരുമണിക്കൂര്‍ മെനക്കെട്ടപ്പോഴേ en-ml, ml-en നിഘണ്ടു തയ്യാര്‍.
>> Related Words-നുള്ള സംവിധാനവും ഒരുക്കാന്‍ നോക്കാം. ഒന്നു
>> വിജൃംഭിയ്ക്കട്ട!
>> പൈത്തണും ജി.ടി.കെ.യും ഉപയോഗിച്ച് ചെയ്യുന്നതായതിനാല്‍
>> ക്രോസ്-പ്ലാറ്റ്ഫോം സപ്പോര്‍ട്ടും കിട്ടും [വിന്‍ഡോസ്
>> ഉപയോഗിയ്ക്കുന്നവര്‍ (ആരെങ്കിലുമാരെങ്കിലുമുണ്ടെങ്കില്‍) ടെസ്റ്റ് ചെയ്ത്
>> സഹായിയ്ക്കണേ!
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
More information about the discuss
mailing list