[smc-discuss] തീരം നിഘണ്ടു
manoj k
manojkmohanme03107 at gmail.com
Mon Sep 23 19:02:01 PDT 2013
സോഴ്സ്കോഡ് ഗിറ്റ്ഹബ്ബിലോ <https://github.com/> മറ്റോ പുതുക്കൂ നന്ദകുമാര്‍.
അപ്പോള്‍ എല്ലാവര്‍ക്കും ഇതിലെ മാറ്റങ്ങള്‍ നിരീക്ഷിയ്ക്കാനാകും.
ഡെവലപ്പ്മെന്റ് കൃത്യമായി ആര്‍ക്കേവ് ചെയ്യപ്പെടും.
സഹായങ്ങള്‍ ആവശ്യമെങ്കില്‍ ഇവിടെ ചോദിച്ചാല്‍ കിട്ടും. ആരെങ്കിലും സഹായിക്കും.
(എനിക്ക് കുറച്ച് ഗിറ്റ് അനുഭവമേ ഉള്ളൂ) :))
2013/9/24 Nandakumar <nandakumar96 at gmail.com>
> ഓളത്തിന് ഒരു ഗ്നു/ലിനക്സ് ഗൂയി വേണമെന്ന് കുറേയായി ആവശ്യമുയരുന്നു.
> ഇപ്പോള്‍ അത് തയ്യാറാക്കുകയാണ്. 'ഓള'ത്തിന്റെ ഗൂയി ആയതുകൊണ്ട് 'തീരം'
> എന്നാണ് പേരിട്ടിരിയ്ക്കുന്നത് ;)
> ഇന്നലെ ഒരുമണിക്കൂര്‍ മെനക്കെട്ടപ്പോഴേ en-ml, ml-en നിഘണ്ടു തയ്യാര്‍.
> Related Words-നുള്ള സംവിധാനവും ഒരുക്കാന്‍ നോക്കാം. ഒന്നു
> വിജൃംഭിയ്ക്കട്ട!
> പൈത്തണും ജി.ടി.കെ.യും ഉപയോഗിച്ച് ചെയ്യുന്നതായതിനാല്‍
> ക്രോസ്-പ്ലാറ്റ്ഫോം സപ്പോര്‍ട്ടും കിട്ടും [വിന്‍ഡോസ്
> ഉപയോഗിയ്ക്കുന്നവര്‍ (ആരെങ്കിലുമാരെങ്കിലുമുണ്ടെങ്കില്‍) ടെസ്റ്റ് ചെയ്ത്
> സഹായിയ്ക്കണേ!
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130924/0c1fe432/attachment-0003.htm>
More information about the discuss
mailing list