[smc-discuss] തീരം നിഘണ്ടു

Anoop Narayanan anoop.ind at gmail.com
Tue Sep 24 03:01:59 PDT 2013


ഓളത്തിന്റെ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ഇപ്പോൾ തന്നെ ഗൂഗ്‌ൾ പ്ലേയിൽ ലഭ്യമാണ്.
https://play.google.com/store/apps/details?id=com.olam എന്ന കണ്ണിയിൽ
നിന്ന്  അപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്തെടുത്തുപയോഗിക്കാം.


2013/9/24 V. Sasi Kumar <sasi.cess at gmail.com>

>
>
>
> On Tue, 2013-09-24 at 04:33 +0530, Nandakumar wrote:
> > ഓളത്തിന് ഒരു ഗ്നു/ലിനക്സ് ഗൂയി വേണമെന്ന് കുറേയായി ആവശ്യമുയരുന്നു.
> > ഇപ്പോള്‍ അത് തയ്യാറാക്കുകയാണ്. 'ഓള'ത്തിന്റെ ഗൂയി ആയതുകൊണ്ട് 'തീരം'
> > എന്നാണ് പേരിട്ടിരിയ്ക്കുന്നത് ;)
> > ഇന്നലെ ഒരുമണിക്കൂര്‍ മെനക്കെട്ടപ്പോഴേ en-ml, ml-en നിഘണ്ടു തയ്യാര്‍.
> > Related Words-നുള്ള സംവിധാനവും ഒരുക്കാന്‍ നോക്കാം. ഒന്നു
> > വിജൃംഭിയ്ക്കട്ട!
> > പൈത്തണും ജി.ടി.കെ.യും ഉപയോഗിച്ച് ചെയ്യുന്നതായതിനാല്‍
> > ക്രോസ്-പ്ലാറ്റ്ഫോം സപ്പോര്‍ട്ടും കിട്ടും [വിന്‍ഡോസ്
> > ഉപയോഗിയ്ക്കുന്നവര്‍ (ആരെങ്കിലുമാരെങ്കിലുമുണ്ടെങ്കില്‍) ടെസ്റ്റ് ചെയ്ത്
> > സഹായിയ്ക്കണേ!
>
> വളരെ നല്ല വാര്‍ത്ത! ഇതിനെ ആന്‍ഡ്രോയ്‌ഡിലേക്കു് വേണ്ടിയും ഒരുക്കാനാകുമൊ?
> എങ്കില്‍ നന്നായിരുന്നു.
>
> സസ്നേഹം,
> ശശി
>
> --
> Scientist (Retd)
> Centre for Earth Science Studies
> PB No. 7250
> Thuruvikkal PO
> Thiruvananthapuram 695031
> India
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
With Regards,
Anoop
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130924/68012878/attachment-0003.htm>


More information about the discuss mailing list