[smc-discuss] തീരം നിഘണ്ടു

Nalin.x.Linux nalin.x.linux at gmail.com
Tue Sep 24 04:03:43 PDT 2013


Glad to hear it!

please don't forget to add the accessibility element.

requesting you to test my accessible dictionary before starting
https://code.google.com/p/talking-english-malayalam-dictionary/




2013/9/24 Anoop Narayanan <anoop.ind at gmail.com>

> ഓളത്തിന്റെ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ഇപ്പോൾ തന്നെ ഗൂഗ്‌ൾ പ്ലേയിൽ ലഭ്യമാണ്.
> https://play.google.com/store/apps/details?id=com.olam എന്ന കണ്ണിയിൽ
> നിന്ന്  അപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്തെടുത്തുപയോഗിക്കാം.
>
>
> 2013/9/24 V. Sasi Kumar <sasi.cess at gmail.com>
>
>
>>
>>
>> On Tue, 2013-09-24 at 04:33 +0530, Nandakumar wrote:
>> > ഓളത്തിന് ഒരു ഗ്നു/ലിനക്സ് ഗൂയി വേണമെന്ന് കുറേയായി ആവശ്യമുയരുന്നു.
>> > ഇപ്പോള്‍ അത് തയ്യാറാക്കുകയാണ്. 'ഓള'ത്തിന്റെ ഗൂയി ആയതുകൊണ്ട് 'തീരം'
>> > എന്നാണ് പേരിട്ടിരിയ്ക്കുന്നത് ;)
>> > ഇന്നലെ ഒരുമണിക്കൂര്‍ മെനക്കെട്ടപ്പോഴേ en-ml, ml-en നിഘണ്ടു തയ്യാര്‍.
>> > Related Words-നുള്ള സംവിധാനവും ഒരുക്കാന്‍ നോക്കാം. ഒന്നു
>> > വിജൃംഭിയ്ക്കട്ട!
>> > പൈത്തണും ജി.ടി.കെ.യും ഉപയോഗിച്ച് ചെയ്യുന്നതായതിനാല്‍
>> > ക്രോസ്-പ്ലാറ്റ്ഫോം സപ്പോര്‍ട്ടും കിട്ടും [വിന്‍ഡോസ്
>> > ഉപയോഗിയ്ക്കുന്നവര്‍ (ആരെങ്കിലുമാരെങ്കിലുമുണ്ടെങ്കില്‍) ടെസ്റ്റ് ചെയ്ത്
>> > സഹായിയ്ക്കണേ!
>>
>> വളരെ നല്ല വാര്‍ത്ത! ഇതിനെ ആന്‍ഡ്രോയ്‌ഡിലേക്കു് വേണ്ടിയും ഒരുക്കാനാകുമൊ?
>> എങ്കില്‍ നന്നായിരുന്നു.
>>
>> സസ്നേഹം,
>> ശശി
>>
>> --
>> Scientist (Retd)
>> Centre for Earth Science Studies
>> PB No. 7250
>> Thuruvikkal PO
>> Thiruvananthapuram 695031
>> India
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> --
> With Regards,
> Anoop
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
*Free Software Free Society *
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130924/28ced3df/attachment-0003.htm>


More information about the discuss mailing list