[smc-discuss] തീരം നിഘണ്ടു

Nandakumar nandakumar96 at gmail.com
Tue Sep 24 05:20:44 PDT 2013


>> SMC യുടെ റെപ്പോസിറ്ററിയില്‍ വേണമെങ്കില്‍ ചേര്‍ക്കാം.

നന്ദി! ആദ്യപതിപ്പിന്റെ പണി മുഴുവനായാല്‍ ഇടാം. GPL v3-യ്ക്ക് കീഴിലാണ്.

ഈ പതിപ്പിലുള്ളത്:
 * en-ml & ml-en (automated, need not be set by the user)
 * system tray icon with unity whitelist support
 * olam online launcher in unity launcher
 * espeak
 * parts of speech
 * related words

ഭാവിയില്‍:
 * localisation

ഇതില്‍ ഒട്ടുമുക്കാലും ആയിക്കഴിഞ്ഞു. അപ്പോള്‍ പ്രോഗ്രാമിങ്ങല്ല പ്രശ്നം.
ഡാറ്റാബെയ്സിന്റെ വികസനമാണ്. ഓളം അത്യാവശ്യം നല്ല ഒരു ഡാറ്റാസെറ്റ്
തന്നെ. അതിലെ തെറ്റുകള്‍ തിരുത്താനും മറ്റും നമുക്കാവണം.

On 9/24/13, Anish A <aneesh.nl at gmail.com> wrote:
> 2013, സെപ്റ്റംബർ 24 5:11 PM ന്, Nandakumar <nandakumar96 at gmail.com> എഴുതി:
>
>> espeak-ന്റെ സഹായത്തോടെ സംസാരിയ്ക്കാനുള്ള സൗകര്യം ചേര്‍ത്തിട്ടുണ്ട്.
>>
>
> അത് നന്നായി. നളിന്‍ അതൊന്ന് പരിശോധിക്കുമല്ലോ...?
>
> മാത്രമല്ല ഒരു പബ്ലിക്ക് റെപ്പോസ്റ്ററിയില്‍ ഇടുകയാണെങ്കില്‍ എല്ലാവര്‍ക്കും
> കാണാനും കൂടൂതല്‍ കാര്യങ്ങള്‍ ചേര്‍ക്കാനും പറ്റും.
>
> SMC യുടെ റെപ്പോസിറ്ററിയില്‍ വേണമെങ്കില്‍ ചേര്‍ക്കാം.
>
> --
> Regards,
> Anish A,
> Technical Lead,
> HelloInfinity
>
> http://aneesh.nl
>
> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
> - മഹാകവി കുമാരനാശാന്‍
>


More information about the discuss mailing list