[smc-discuss] തീരം നിഘണ്ടു

Anish A aneesh.nl at gmail.com
Tue Sep 24 05:01:08 PDT 2013


2013, സെപ്റ്റംബർ 24 5:11 PM ന്, Nandakumar <nandakumar96 at gmail.com> എഴുതി:

> espeak-ന്റെ സഹായത്തോടെ സംസാരിയ്ക്കാനുള്ള സൗകര്യം ചേര്‍ത്തിട്ടുണ്ട്.
>

അത് നന്നായി. നളിന്‍ അതൊന്ന് പരിശോധിക്കുമല്ലോ...?

മാത്രമല്ല ഒരു പബ്ലിക്ക് റെപ്പോസ്റ്ററിയില്‍ ഇടുകയാണെങ്കില്‍ എല്ലാവര്‍ക്കും
കാണാനും കൂടൂതല്‍ കാര്യങ്ങള്‍ ചേര്‍ക്കാനും പറ്റും.

SMC യുടെ റെപ്പോസിറ്ററിയില്‍ വേണമെങ്കില്‍ ചേര്‍ക്കാം.

-- 
Regards,
Anish A,
Technical Lead,
HelloInfinity

http://aneesh.nl

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130924/c9df6581/attachment-0003.htm>


More information about the discuss mailing list