[smc-discuss] SMC- ക്യാമ്പ് പാലക്കാട്

Nandaja Varma nandaja.varma at gmail.com
Tue Sep 24 10:26:03 PDT 2013


എന്‍ എസ് എസ് - ഇല്‍ ഈ ശനിയാഴ്ച നടത്താനാകും. അല്‍ഫാസ് ഇന്ന് നടന്ന്
കാര്യങ്ങള്‍ ശരിയാക്കി.. :) ഈ ശനിയാഴ്ച ആര്‍ക്കെങ്കിലും എന്‍.എസ്.എസ്.
പാലക്കാട് വന്ന് ക്ലാസ്സ് എടുക്കാന്‍ സാധിക്കുമോ?
ആര്‍ക്കെന്തായാലുമുണ്ടാവുംലോലെ?

On 9/24/13, manoj k <manojkmohanme03107 at gmail.com> wrote:
> ഒക്ടോബര്‍ മൂന്നിന് ഞാനുണ്ടാവില്ല. യാത്രയിലായിരിക്കും. അതുകൊണ്ട് ഉറപ്പ്
> പറയുന്നില്ല. വിക്കിയുടെ സെഷനുണ്ടെങ്കില്‍ പറ്റിയ ആള്‍ പാലക്കാട് തന്നെ
> ഉണ്ടല്ലോ. അഭിഷേകിനെ പിടിയ്ക്കൂ. :)P
>
> 2013/9/24 Ark Arjun <arkarjun at gmail.com>
>
>>
>> മലയാളം വിക്കിയുടെ ഒരു സെഷനും  ഉള്‍ക്കൊള്ളിച്ചാല്‍ നന്നാവും. മനോജ് എട്ടന്‍
>> വരുമെന്നു പ്രതീക്ഷിക്കുന്നു.
>>
>> --
>> Regards,
>> *Arkarjun*
>> arkives.in
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>


-- 
Regards,
Nandaja Varma
http://nandajavarma.wordpress.com


More information about the discuss mailing list