[smc-discuss] SMC ക്യാമ്പ്- Coimbatore

sooraj kenoth soorajkenoth at gmail.com
Tue Sep 24 11:49:31 PDT 2013


2013/9/24, Ark Arjun <arkarjun at gmail.com>:
> Volunteers please say the possible dates will talk with that dates.

എന്റെ അനുഭവം വെച്ച് ഈ ചോദ്യത്തിന് പരസ്യമായ ഒരുത്തരം പ്രതീക്ഷിക്കണ്ട.
ഏതൊക്കെയാണ് സാധ്യമായ ദിവസങ്ങള്‍ എന്നു പറയൂ. അതിനനുസരിച്ച് ആളുകളെ
തപ്പാം. പറ്റുമെങ്കില്‍ അവരുടെ യാത്രയുടെ മറ്റും ചിലവുകള്‍
ഏറ്റെടുക്കുന്നത് നല്ലതായിരിക്കും.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list