[smc-discuss] SMC ക്യാമ്പ്- Coimbatore

sooraj kenoth soorajkenoth at gmail.com
Tue Sep 24 12:16:21 PDT 2013


ക്ലാസെടുക്കാന്‍ മാത്രമല്ല, സൈറ്റ് update ചെയ്യാനും മറ്റു
technical/non-technical കാര്യങ്ങള്‍ ചെയ്യാനും പുതിയ ആളുകള്‍ ഉണ്ട്.
അവരെ കാര്യങ്ങള്‍ ഏല്‍പ്പിച്ച് mentor ചെയ്യാന്‍ ആരും മുന്നോട്ട്
വരാത്തതാണ്(മനപ്പുര്‍വ്വം?) പ്രശ്നം.


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list