[smc-discuss] SMC ക്യാമ്പ്- Coimbatore

sooraj kenoth soorajkenoth at gmail.com
Tue Sep 24 12:10:27 PDT 2013


25/09/13-നു Anivar Aravind <anivar.aravind at gmail.com> എഴുതിയിരിക്കുന്നു:
> 2013/9/25 sooraj kenoth <soorajkenoth at gmail.com>
> ആരു തടസ്സപ്പെടുത്തി . ആശങ്കകള്‍ തുറന്നുതന്നെ പങ്കുവെച്ചതല്ലേ .
> കോളേജില്ലാത്തതല്ലല്ലോ ഇപ്പോഴും പ്രശ്നം

കോളേജ് ഇല്ലാത്തതാണ് പ്രശ്നം. ലിസ്റ്റില്‍ ബാക്കി ഉള്ളതില്‍
മൂന്ന്(ഒരാള്‍ തല്കാലം സ്ഥലത്തില്ല.) പേര്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍
മാത്രം ക്ലാസെടുക്കാനാണ് താല്പര്യം.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list