[smc-discuss] SMC ക്യാമ്പ്- Coimbatore

Anivar Aravind anivar.aravind at gmail.com
Tue Sep 24 12:24:55 PDT 2013


2013/9/25 sooraj kenoth <soorajkenoth at gmail.com>

> 25/09/13-നു Anivar Aravind <anivar.aravind at gmail.com> എഴുതിയിരിക്കുന്നു:
> > 2013/9/25 sooraj kenoth <soorajkenoth at gmail.com>
> > ആരു തടസ്സപ്പെടുത്തി . ആശങ്കകള്‍ തുറന്നുതന്നെ പങ്കുവെച്ചതല്ലേ .
> > കോളേജില്ലാത്തതല്ലല്ലോ ഇപ്പോഴും പ്രശ്നം
>
> കോളേജ് ഇല്ലാത്തതാണ് പ്രശ്നം. ലിസ്റ്റില്‍ ബാക്കി ഉള്ളതില്‍
> മൂന്ന്(ഒരാള്‍ തല്കാലം സ്ഥലത്തില്ല.) പേര്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍
> മാത്രം ക്ലാസെടുക്കാനാണ് താല്പര്യം.
>

 ഈ ലിസ്റ്റ് എവിടെയാണുള്ളതു്? പങ്കു വെക്കാമോ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130925/84803b25/attachment-0003.htm>


More information about the discuss mailing list