[smc-discuss] SMC ക്യാമ്പ്- Coimbatore

sooraj kenoth soorajkenoth at gmail.com
Tue Sep 24 12:47:57 PDT 2013


25/09/13-നു Anivar Aravind <anivar.aravind at gmail.com> എഴുതിയിരിക്കുന്നു:
>  ഈ ലിസ്റ്റ് എവിടെയാണുള്ളതു്? പങ്കു വെക്കാമോ

പര്യസ്യമായി commit ചെയ്യാന്‍ തയ്യാറായവരുടെ പേര് വിവരങ്ങള്‍ ഇവിടെ
ഉണ്ട്. ഇത് വളരെ നേരത്തേ ഉണ്ടാക്കിയ ലിസ്റ്റാണ്. ഇവിടെ പര്യമായി ചര്‍ച്ച
ചെയ്തും ഇവരെ ഉള്‍പ്പെടുത്തി ഒരു IRC ചര്‍ച്ച വരെ കഴിഞ്ഞതാണ്. ലോഗ്
എന്നോട് ചോദിക്കരുത്, അതെടുക്കാന്‍ എനിക്കറിയില്ല. വിക്കി ചരിത്രം
നോക്കിയാല്‍ ലിസ്റ്റിന്റെ പഴക്കം അറിയാവുന്നതാണ്.

http://goo.gl/HsYX1P

അല്ലത്തവരുടെ ലിസ്റ്റ് പരസ്യപ്പെടുത്താന്‍ അവര് സമ്മതിക്കാത്തിടുത്തോളം
കാലം ബുദ്ധിമുട്ടുണ്ട്. അവസാന നിമിഷത്തില്‍ എന്തെങ്കിലും കാരണ വെച്ചാല്‍
പിന്‍മാറേണ്ടി വന്നാല്‍ അത് തീരത്താല്‍ തീരാത്ത നാണക്കേടാണ് എന്ന്
കരുതുന്നത് കൊണ്ടാണ് അവര് പരസ്യമായി commit ചെയ്യാത്തത്.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list