[smc-discuss] SMC ക്യാമ്പ്- Coimbatore
sooraj kenoth
soorajkenoth at gmail.com
Tue Sep 24 13:11:30 PDT 2013
25/09/13-നു Anivar Aravind <anivar.aravind at gmail.com> എഴുതിയിരിക്കുന്നു:
> ഒരു ഭയക്കലുമില്ല. സ്വയം വ്യാഖ്യാനങ്ങളെന്തിനാണു വെറുതെ ഗ്രൌണ്ടില്‍ ഒരുപാടു
> കാര്യങ്ങള്‍ വ്യക്തമായും ചിട്ടയായും പ്രധാന ഇവന്റിനായി നടക്കേണ്ട സമയത്ത്
> ആക്റ്റിവായ രണ്ടുപേരുടെ നഷ്ടം ഉള്ളതു് വലിയ നഷ്ടം തന്നെയാണു്.
ഞങ്ങള്‍ ചത്തിട്ടില്ല.
> അതു
> പറയാതിരിക്കാന്‍ വയ്യ . ഈ സമയത്ത് പണ്ടുചെയ്ത ഫോണ്‍വിളി മാത്രമായാല്‍ എല്ലാം
> നടക്കില്ലല്ലോ.
അത് അത്ര എളുപ്പവും ലളിതവും ആണെന്ന് അനിവറിന് തോന്നുന്നുണ്ടോ? ഒറ്റ ദിവസം
ആറ് ക്യാമ്പ് നടന്നപ്പോള്‍ 48 മണിക്കുര്‍കൊണ്ട് സെക്കന്റിന് അര പൈസ
നിരക്കില്‍ 350 രൂപ(full talk time) ആണ് വിളിച്ച് തീര്‍ന്നത്. ഒരു
വിളിയും പത്ത് മിനിറ്റില്‍ കൂടുതല്‍ ഉണ്ടായിരുന്നില്ല.
> ഒരുപാടു ഓട്ടങ്ങളും ഫിസിക്കല്‍ മീറ്റിങ്ങുകളും വേണ്ട സമയമാണു്.
> ഓണ്‍ലൈനിലെ ഗ്രൂപ്പിനെ നിലത്തിറക്കലും അതിനുള്ള പിന്തുണയും
> ഉണ്ടാക്കിയെടുക്കലാണിപ്പോ വേണ്ടതു് .
ഞങ്ങള്‍ ഒരു അല്പം കൂടി aggressive ആയിട്ട് അതും അതില്‍ കൂടുതലും ചെയ്യുന്നു.
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"
More information about the discuss
mailing list