[smc-discuss] SMC ക്യാമ്പ്- Coimbatore

Anivar Aravind anivar.aravind at gmail.com
Tue Sep 24 13:29:10 PDT 2013


2013/9/25 sooraj kenoth <soorajkenoth at gmail.com>

> 25/09/13-നു Anivar Aravind <anivar.aravind at gmail.com> എഴുതിയിരിക്കുന്നു:
> >  ലിസ്റ്റിലല്ലാതെ പങ്കുവെച്ചാല്‍ മതി . കാരണം വര്‍ക്കിങ്ങ് ഡേയില്‍
> > ക്ലാസ്സെടുക്കാന്‍ ആളുണ്ട് എന്നതു പുതിയ വാര്‍ത്തയായതുകൊണ്ടാണ്
> > ചോദിക്കുന്നതു്. എന്നാല്‍ ഈ രണ്ടാഴ്ച കൂടുതല്‍ പ്രോഗ്രാമുകള്‍
> > കോഴിക്കോടുമുതല്‍ എറണാകുളം വരെ വെക്കാനാവും
>
> നമ്മുടെ കൂട്ടത്തില്‍ പരമ്പാരഗത ഓഫിസ്‍ സെറ്റപ്പില്‍ ഇല്ലാത്ത മൂന്നു
> പേരുണ്ട്. അവര് മൂന്ന് പേരും working day-യില്‍ ക്ലാസെടുക്കാം എന്നാണ്
> ഏറ്റിരിക്കുന്നത്. അനിവറിന് ഇതില്‍ കൂടുതല്‍ ക്ലൂ വേണ്ടല്ലോ? ഇനി
> പേരെടുത്ത് ചോദിക്കരുത്. ക്ലാസിന്റെ ദിവസം തന്നാല്‍ അവര്‍ക്ക് പറ്റുമോ
> അവര് free ആണോ എന്നൊക്കെ ഞാന്‍ ചോദിക്കാം.
>
> കടംകഥ പറയാതെ പേഴ്സണല്‍ മെയിലയക്കൂ മാഷേ .മനോജിനും കൂടി കോപ്പി വെക്കൂ.
എല്ലാം താങ്കളെ വിളിച്ചു ബുദ്ധിമുട്ടിച്ചുതന്നെ വേണമെന്നില്ലല്ലോ. ആവുന്ന
മുറയ്ക്ക് നേരെ കണ്‍ഫേം ചെയ്യാലോ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130925/11cb54c9/attachment-0003.htm>


More information about the discuss mailing list