[smc-discuss] SMC ക്യാമ്പ്- Coimbatore

sooraj kenoth soorajkenoth at gmail.com
Tue Sep 24 13:25:54 PDT 2013


25/09/13-നു Anivar Aravind <anivar.aravind at gmail.com> എഴുതിയിരിക്കുന്നു:
>  ലിസ്റ്റിലല്ലാതെ പങ്കുവെച്ചാല്‍ മതി . കാരണം വര്‍ക്കിങ്ങ് ഡേയില്‍
> ക്ലാസ്സെടുക്കാന്‍ ആളുണ്ട് എന്നതു പുതിയ വാര്‍ത്തയായതുകൊണ്ടാണ്
> ചോദിക്കുന്നതു്. എന്നാല്‍ ഈ രണ്ടാഴ്ച കൂടുതല്‍ പ്രോഗ്രാമുകള്‍
> കോഴിക്കോടുമുതല്‍ എറണാകുളം വരെ വെക്കാനാവും

നമ്മുടെ കൂട്ടത്തില്‍ പരമ്പാരഗത ഓഫിസ്‍ സെറ്റപ്പില്‍ ഇല്ലാത്ത മൂന്നു
പേരുണ്ട്. അവര് മൂന്ന് പേരും working day-യില്‍ ക്ലാസെടുക്കാം എന്നാണ്
ഏറ്റിരിക്കുന്നത്. അനിവറിന് ഇതില്‍ കൂടുതല്‍ ക്ലൂ വേണ്ടല്ലോ? ഇനി
പേരെടുത്ത് ചോദിക്കരുത്. ക്ലാസിന്റെ ദിവസം തന്നാല്‍ അവര്‍ക്ക് പറ്റുമോ
അവര് free ആണോ എന്നൊക്കെ ഞാന്‍ ചോദിക്കാം.


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list