[smc-discuss] SMC ക്യാമ്പ്- Coimbatore

sooraj kenoth soorajkenoth at gmail.com
Tue Sep 24 13:35:33 PDT 2013


http://lists.smc.org.in/pipermail/discuss-smc.org.in/2013-September/016394.html

ഇതിലെ ചോദ്യത്തിനുള്ള ഉത്തരം ലിസ്റ്റില്‍ തന്നെ ഉണ്ട്.

ബാക്കി ഉള്ളതിനെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. ഇന്നലെ ഒരു മണിക്ക്
കിടന്ന് രാവിലെ നാല് മണിക്ക് എണീറ്റ് രാത്രി എട്ട് മണിവരെ സൈക്കിള്
ചവിട്ടയിതാണ്. എനിക്കുറങ്ങണം. ഞാന്‍ രംഗം വിടുന്നു.

2013/9/25, sooraj kenoth <soorajkenoth at gmail.com>:
> 2013/9/25, Praveen A <pravi.a at gmail.com>:
>> From the initial disussion of the event, we talked about new contributors
>> taking lead and those who have been taking the lead till now should move
>> to
>> the background.
>
> http://lists.smc.org.in/pipermail/discuss-smc.org.in/2013-August/015903.html
>
> ഇത് അനിവര്‍ തന്നെ പറഞ്ഞതാണ്
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
>


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list