[smc-discuss] volunteers for smc at 12
manoj k
manojkmohanme03107 at gmail.com
Wed Sep 25 08:02:31 PDT 2013
സൗണ്ട്&മൈക്ക് കൈരളിയില്‍ ഇന്ന് വിളിച്ച് പറഞ്ഞിട്ടുണ്ട്. വലിയ ഹാളിലേക്ക്
2000+ ചെറിയ ഹാളിലേക്ക് 1000+ ജനറേറ്റര്‍ ബാക്കപ്പ് വേണമെങ്കില്‍ അതിന്
എക്സ്ട്രാ എന്നതാണ് ഒരു ദിവസത്തെ കണക്ക്. പരിപാടിയുടെ ഉള്ളടക്കം കൂടുതല്‍
ക്ലിയര്‍ ആവുന്നതിനനുസരിച്ച് അടുത്ത ആഴ്ചയോ മറ്റൊ പോയി അഡ്വാന്‍സ് കൊടുത്ത്
ഉറപ്പാക്കാം. മൂന്ന് ദിവസത്തേയ്ക്കാകുമ്പോള്‍ അതിനനുസരിച്ചുള്ള
കിഴിവുമുണ്ടാകും.
>
> 2013/9/25 Anivar Aravind <anivar.aravind at gmail.com>
>
>>
>> ??
>> Then do the Sound & Mic booking ASAP.
>>
>>
>>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130925/8b1b6011/attachment-0003.htm>
More information about the discuss
mailing list