[smc-discuss] volunteers for smc at 12
Hrishi
hrishi.kb at gmail.com
Wed Sep 25 09:01:22 PDT 2013
2013/9/24 Anivar Aravind <anivar.aravind at gmail.com>
>
> ഒരു സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്ട്രേഷന്‍ ഫോം വെയ്ക്കാം .. ഒപ്പം അവരുടെ
> ഓറിയെന്റേഷനായി 5-6 തിയ്യതികളില്‍ ഒരു കാമ്പ് നടത്തിയാല്‍ അതില്‍
> പങ്കെടുക്കാനുള്ള സൌകര്യവും അതേ ഫോമില്‍ ചോദിക്കാം . വെബ് ടീം
> ശ്രദ്ധിക്കുമല്ലോ
>
>
ദാ ഫോം ശരിയായിട്ടുണ്ട്.
http://12.smc.org.in/volunteer.html
> അതുപോലെ രജിസ്ട്രേഷനും തുടങ്ങണം . മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കേ
> പാര്‍ട്ടിസിപ്പെഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂ. ടീഷര്‍ട്ടോടുകൂടിയ
> രജിസ്ട്രേഷനെന്നും സാധാരണ രജിസ്ട്രേഷനെന്നും രണ്ടു കാറ്റഗറി വെക്കാം
>
>
>
ഇത് ഇര്‍ഷാദ് ശരിയാക്കിക്കൊണ്ടിരിക്കുന്നു. രാവിലത്തേക്ക് അപ്പ് ആക്കാം .
--
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130925/75f682d4/attachment-0003.htm>
More information about the discuss
mailing list