[smc-discuss] SMC- ക്യാമ്പ് പാലക്കാട്

Anivar Aravind anivar.aravind at gmail.com
Fri Sep 27 09:26:27 PDT 2013


ശ്രീകൃഷ്ണപുരം ഇവന്റ് ഇത്തിരി ഗൌരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണു്.
കേരളത്തില്‍ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സ് ഉള്ള ഒരേ ഒരു കോളേജാണിതു്.
ഒരു ഈതര്‍പാഡില്‍ സെഷനുകളില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ പ്ലാന്‍
ചെയ്യുന്നതു് നന്നായിരിക്കും

​
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130927/c49983e6/attachment-0003.htm>


More information about the discuss mailing list