[smc-discuss] SMC- ക്യാമ്പ് പാലക്കാട്
Nandaja Varma
nandaja.varma at gmail.com
Sat Sep 28 06:25:30 PDT 2013
എന്‍ എസ്സ് എസ്സ് - ഇലെ ശില്പശാലയിലെ സെഷനുകള്‍ ഇര്‍ഷാദും അര്‍ജുനും അല്‍ഫാസും
ചേര്‍ന്ന് ഭംഗിയായി കൈകാര്യം ചെയ്തു. ഇര്‍ഷാദ്
ഫ്രീസോഫ്റ്റ്വെയറിനെക്കുറിച്ചും, അര്‍ജുന്‍ ഇങ്ക്സ്കേപ്പിനെക്കുറിച്ചും,
അല്‍ഫാസ് സ്വമക, നിവേശകരീതികള്‍, ഫോണ്ടുകള്‍, വിക്കി എന്നിവയെക്കുറിച്ചും
സെഷനുകള്‍ എടുത്തു. 41 കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. എന്‍ എസ്സ്
എസ്സ് - ഇല്‍ നിന്ന് നമുക്ക് പറ്റാവുന്നത്ര വൊളന്റിയേഴ്സിനെ കൊണ്ടുവരാന്‍
ശ്രമിക്കാം. ക്ലാസ്സെടുത്ത ഇര്‍ഷാദിനും, അര്‍ജുനും, അല്‍ഫാസിനും നന്ദി. ;)
പരിപാടി ഒരുക്കുന്നതിന് ഓടി നടന്ന അല്‍ഫാസിന് ഒരു പ്രത്യേക നന്ദി കൂടി
ഇരിക്കട്ടെ. :D
പരിപാടിയില്‍ നിന്ന് കുറച്ച് ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു.
2013/9/27 Anivar Aravind <anivar.aravind at gmail.com>
> ശ്രീകൃഷ്ണപുരം ഇവന്റ് ഇത്തിരി ഗൌരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണു്.
> കേരളത്തില്‍ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സ് ഉള്ള ഒരേ ഒരു കോളേജാണിതു്.
> ഒരു ഈതര്‍പാഡില്‍ സെഷനുകളില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ പ്ലാന്‍
> ചെയ്യുന്നതു് നന്നായിരിക്കും
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
--
Regards,
Nandaja Varma
http://nandajavarma.wordpress.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130928/77b01994/attachment-0003.htm>
-------------- next part --------------
A non-text attachment was scrubbed...
Name: IMG_2351.JPG
Type: image/jpeg
Size: 6559212 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130928/77b01994/attachment.jpeg>
-------------- next part --------------
A non-text attachment was scrubbed...
Name: IMG_2365.JPG
Type: image/jpeg
Size: 4760419 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130928/77b01994/attachment-0001.jpeg>
-------------- next part --------------
A non-text attachment was scrubbed...
Name: IMG_2391.JPG
Type: image/jpeg
Size: 5317278 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130928/77b01994/attachment-0002.jpeg>
More information about the discuss
mailing list