[smc-discuss] volunteers for smc at 12
Anivar Aravind
anivar.aravind at gmail.com
Fri Sep 27 13:07:06 PDT 2013
2013/9/28 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>
> എഫ്.എം. ചാനലുകൾ, ലോക്കൽ കേബിൾ ചാനലുകൾ, പത്രങ്ങൾ ഇവയിലൂടെ
> ഒരാഴ്ച്ചമുമ്പേയെങ്കിലും പരിപാടിയെക്കുറിച്ച് പ്രചരണം നൽകുന്നതു്
> നന്നായിരിക്കും. A3 സൈസിലുള്ള ഒരു നോട്ടീസ് അടിച്ച് പ്രധാനപ്പെട്ട കവലകളിൽ
> (കോളേജ് ഗേറ്റുകൾക്കടുത്തും പബ്ലിക് ലൈബ്രറി, അക്കാദമി പരിസരങ്ങളിലും മറ്റും)
> രണ്ടോ മൂന്നോപേർ വീതം നിന്നു് വിതരണം ചെയ്യുന്നതും നന്നായിരിക്കും. നോട്ടീസിൽ
> പരിപാടിയുടെ സമയക്രമവും രെജിസ്റ്റ്രേഷൻ നടപടിയും കാണിച്ചിരിക്കണം.
>
> നല്ല നിര്‍ദ്ദേശങ്ങള്‍ . ദാ ഈ തിങ്കള്‍/ചൊവ്വയോടെ പരിപാടിയും നോട്ടീസും
പോസ്റ്ററുമൊക്കെ അടിക്കാറാവും . അതുകഴിഞ്ഞാല്‍ പ്രമോഷന്‍ പരിപാടി സജീവമാക്കാം .
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130928/630809e4/attachment-0003.htm>
More information about the discuss
mailing list