[smc-discuss] volunteers for smc at 12
ViswaPrabha (വിശ്വപ്രഭ)
viswaprabha at gmail.com
Fri Sep 27 12:44:59 PDT 2013
എഫ്.എം. ചാനലുകൾ, ലോക്കൽ കേബിൾ ചാനലുകൾ, പത്രങ്ങൾ ഇവയിലൂടെ
ഒരാഴ്ച്ചമുമ്പേയെങ്കിലും പരിപാടിയെക്കുറിച്ച് പ്രചരണം നൽകുന്നതു്
നന്നായിരിക്കും. A3 സൈസിലുള്ള ഒരു നോട്ടീസ് അടിച്ച് പ്രധാനപ്പെട്ട കവലകളിൽ
(കോളേജ് ഗേറ്റുകൾക്കടുത്തും പബ്ലിക് ലൈബ്രറി, അക്കാദമി പരിസരങ്ങളിലും മറ്റും)
രണ്ടോ മൂന്നോപേർ വീതം നിന്നു് വിതരണം ചെയ്യുന്നതും നന്നായിരിക്കും. നോട്ടീസിൽ
പരിപാടിയുടെ സമയക്രമവും രെജിസ്റ്റ്രേഷൻ നടപടിയും കാണിച്ചിരിക്കണം.
-എന്റെ രണ്ടു പൈസ.
2013/9/27 manoj k <manojkmohanme03107 at gmail.com>
> ഋഷി; എങ്ങനെയുണ്ട് പ്രതികരണം ? പോസ്റ്ററുകളുണ്ടാക്കി ഫേസ്ബുക്കിലും മറ്റ്
> സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ഷെയര്‍ ചെയ്താല്‍ കുറച്ചുകൂടെ
> റെസ്പോണ്‍സുണ്ടാകുമെന്ന് തോന്നുന്നു.
>
> 2013/9/25 Hrishi <hrishi.kb at gmail.com>
>
>> 2013/9/24 Anivar Aravind <anivar.aravind at gmail.com>
>>
>>>
>>> ഒരു സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്ട്രേഷന്‍ ഫോം വെയ്ക്കാം .. ഒപ്പം അവരുടെ
>>> ഓറിയെന്റേഷനായി 5-6 തിയ്യതികളില്‍ ഒരു കാമ്പ് നടത്തിയാല്‍ അതില്‍
>>> പങ്കെടുക്കാനുള്ള സൌകര്യവും അതേ ഫോമില്‍ ചോദിക്കാം . വെബ് ടീം
>>> ശ്രദ്ധിക്കുമല്ലോ
>>>
>>>
>> ദാ ഫോം ശരിയായിട്ടുണ്ട്.
>> http://12.smc.org.in/volunteer.html
>>
>>
>>
>>
>>
>>> അതുപോലെ രജിസ്ട്രേഷനും തുടങ്ങണം . മുന്‍കൂര്‍ രജിസ്റ്റര്‍
>>> ചെയ്യുന്നവര്‍ക്കേ പാര്‍ട്ടിസിപ്പെഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂ.
>>> ടീഷര്‍ട്ടോടുകൂടിയ രജിസ്ട്രേഷനെന്നും സാധാരണ രജിസ്ട്രേഷനെന്നും രണ്ടു കാറ്റഗറി
>>> വെക്കാം
>>>
>>>
>>>
>>
>> ഇത് ഇര്‍ഷാദ് ശരിയാക്കിക്കൊണ്ടിരിക്കുന്നു. രാവിലത്തേക്ക് അപ്പ് ആക്കാം .
>>
>>
>>
>> --
>> ---
>> Regards,
>> Hrishi | Stultus
>> http://stultus.in
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130928/3a903f39/attachment-0003.htm>
More information about the discuss
mailing list