[smc-discuss] [ssug-malappuram] Re: [MES-FSUG] ജീവിതത്തിന്റെ ലോഗ്ബുക്ക്
Anish A
aneesh.nl at gmail.com
Sun Sep 29 22:40:53 PDT 2013
2013, സെപ്റ്റംബർ 29 12:56 AM നു, Praveen A <pravi.a at gmail.com> എഴുതി:
> https://www.loomio.org/discussions/7463
>
ചില സ്വമക അംഗങ്ങള്‍ വിയോജിപ്പ് അറിയിച്ച സ്ഥിതിക്ക് loomio.org
തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുന്നു. അവരുടെ ഇതിലുള്ള
ആശങ്കകള്‍ പരിഹരിച്ച ശേഷം ചെയ്യുന്നതാണ് നല്ലത്.
>
> എഴുതും മുമ്പ് സെന്റ് ആയിപ്പോയി .
> നേരത്തെ ലിങ്ക് ചെയ്ത ഈ മെയിലില്‍ പറഞ്ഞപോലെ നമ്മള്‍ ഡിജിറ്റല്‍ എഡിഷന്റെ
> പ്രസാധനം ഏറ്റെടുത്തില്ല.
> ഇപ്പോ ഈ ബുക്കിന്റെ പബ്ലിഷര്‍ നമ്മളല്ല അകംബുക്സ് ആണു്. ഡിജിറ്റല്‍ എഡിഷനും
> അവരുടെ പേരില്‍ തന്നെ
>
> ബുക്കിന്റെ സാങ്കേതിക നിര്‍മ്മാണവും കളക്ഷനും ചെയ്തതുകൊണ്ടുമാത്രം പുസ്തകം
> നമ്മുടെ പബ്ലിക്കേഷന്‍ ആവുന്നില്ലല്ലോ
> അതുകൊണ്ടു logbook.smc.org.in എന്നരീതിയില്‍ നമ്മുടെ പ്രസാധനം എന്ന രീതിയില്‍
> ലഭ്യമാക്കുന്നതു് തെറ്റായ ഒരു ക്ലെയിം ആവില്ലേ .
>
> പിഡിയെഫ് മെച്ചപ്പെടുത്തി ഒരു അടുത്ത എഡിഷന്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്
> പ്രസാധകരായി ചെയ്യുകയാണെങ്കില്‍ എനിക്കു പരാതിയും ഇല്ല.
>
>
> പിന്നെ സബ്ഡോമൈനുകള്‍ ഇങ്ങനെ ഉപയോഗിക്കണോ എന്നതു വേറെ ചോദ്യമാണ് .
> അങ്ങനെയെങ്കില്‍ നമ്മുടെ ഓരോ പ്രൊജക്റ്റിനും സബ്ഡൊമൈന്‍ വേണ്ടെ .
> http://wiki.smc.org.in/Publication എന്ന ലിങ്കില്‍ ഇപ്പോഴെ ഇതു ലഭ്യമാണു്
> എന്നു കാണൂന്നു , അതു പോരെ ?
എനിക്ക് ഇങ്ങനെ ഡൌണ്‍ലോഡ് ചെയ്യാന്‍ കൊടുക്കുണം എന്ന് തന്നയാണ്
അഭിപ്രായം. ഒരു സബ്ഡൊമൈന്‍ ചെയ്തു എന്ന് കരുതി ഒന്നും വരാനില്ല. അത്
വിക്കിയിലേക്ക് മാറ്റിവിടുകയോ അവിടെ നിന്ന് തന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍
കൊടുക്കുകയോ ചെയ്യാം.
കുറിപ്പ്: പിന്നെ ഇത് സ്വതന്ത്ര ലൈസന്‍സിലുള്ളതാണ്. സ്വമകയിലുള്ളവര്‍
തന്നെയാണ് ഇ പുസ്തകം തയ്യാറാക്കിയത്. അകം ബുക്സ് അത് പ്രിന്‍റ് ചെയ്തു
എന്നത് കൊണ്ട് അത് അവര്‍ ചെയ്തത് ആകുന്നില്ല.
--
Regards,
Anish A,
Technical Lead,
HelloInfinity
http://aneesh.nl
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
More information about the discuss
mailing list