[smc-discuss] [Pirates Discuss] Pirate Movement @ Kairaly People Channel

manoj k manojkmohanme03107 at gmail.com
Mon Sep 30 10:52:54 PDT 2013


കൃതികള്‍ സ്വതന്ത്രലൈസന്‍സിലേക്ക് പ്രസിദ്ധീകരിച്ച ആല്‍മരങ്ങളെ അറിയാത്ത
ഇവരൊക്കെ എവിടെത്തെ പൈറേറ്റുകളാ.. :P

സ്വതന്ത്രലൈസന്‍സിലേക്ക് പകര്‍പ്പാവകാശം മാറ്റി പ്രസിദ്ധീകരിച്ച കുറച്ച്
കൃതികള്‍.

1) ജെ ദേവികയുടെ കുലസ്ത്രീയും
ചന്തപ്പെണ്ണുമുണ്ടായതെങ്ങനെ<http://ml.wikisource.org/wiki/%27%E0%B4%95%E0%B5%81%E0%B4%B2%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B5%81%E0%B4%82%27_%27%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%81%E0%B4%82%27_%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86%3F>
2) എസ് ശിവദാസ് മാഷുടെ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
<http://ml.wikisource.org/wiki/Vayichalum_vayichalum_theeratha_pusthakam>
3) കെ വേണുവിന്റെ പ്രപഞ്ചവും
മനുഷ്യനും<http://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%81%E0%B4%82>
4) എം.പി പരമേശ്വരന്റെ വൈരുധ്യാത്മക
ഭൗതികവാദം<http://ml.wikisource.org/wiki/%E0%B4%B5%E0%B5%88%E0%B4%B0%E0%B5%81%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%95_%E0%B4%AD%E0%B5%97%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82>
5) പാപ്പൂട്ടിമാഷുടെ
<http://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%AA%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF>
ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും<http://ml.wikisource.org/wiki/%E0%B4%9C%E0%B5%8D%E0%B4%AF%E0%B5%8B%E0%B4%A4%E0%B4%BF%E0%B4%B7%E0%B4%B5%E0%B5%81%E0%B4%82_%E0%B4%9C%E0%B5%8D%E0%B4%AF%E0%B5%8B%E0%B4%A4%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%81%E0%B4%82>
6) ഇക്ബാല്‍ സാറിന്റെ പുസ്തകങ്ങള്‍ കുറച്ചെണ്ണം പറഞ്ഞിരുന്നെങ്കിലും ഇതുവരെ
ഗ്രന്ഥശാലയില്‍ എത്തിയിട്ടില്ല.

ഇതല്ലാതെ ഒട്ടനവധി പ്രസ്ഥാനങ്ങളുടേയും സംഘടനകളുടേയും പബ്ലിക്കേഷനുകള്‍
ഇക്കാലത്ത് സ്വതന്ത്രലൈസന്‍സിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ശാസ്ത്രസാഹിത്യ
പരിഷത്തിനെപ്പോലുള്ളവര്‍ അത് അവരുടെ ഒരു പോളിസി തന്നെയായി
പ്രഖ്യാപിച്ചിരുന്നു.

2013/9/30 manoj k <manojkmohanme03107 at gmail.com>

> ജാവാമാന്‍ മുടി വെട്ടീീീ !!
>
>
> 2013/9/30 Anish A <aneesh.nl at gmail.com>
>
>> 2013, സെപ്റ്റംബർ 30 9:16 PM നു, ബാലശങ്കർ സി <c.balasankar at gmail.com>
>> എഴുതി:
>> > പൈറേറ്റ് പ്രസ്ഥാനത്തെ കുറിച്ച് ഇന്ന് കൈരളി പീപ്പിള്‍ ടിവിയില്‍ രാത്രി
>> പത്ത്
>> > മണിക്ക് അന്യോന്യം പരിപാടിയില്‍.....
>> >
>> > പ്രവീൺ അരിമ്പ്രത്തൊടിയിൽ, സൂരജ് കേണോത്ത് എന്നിവർ പങ്കെടുക്കുന്നു.
>>
>> അത് പത്തരയ്ക്കാണ്.
>>
>> >
>> >
>> ------------------------------------------------------------------------------------------------------
>> >
>> > Tonight @ 10, there is a talk about Pirate Movement in Kairali People
>> > Channel (Malayalam) : a show called "Anyonyam". Praveen Arimbrathodiyil
>> and
>> > Sooraj Kenoth are gonna be there.
>>
>> Its on 10:30
>>
>>
>> --
>> Regards,
>> Anish A,
>> Technical Lead,
>> HelloInfinity
>>
>> http://aneesh.nl
>>
>> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
>> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
>> - മഹാകവി കുമാരനാശാന്‍
>> _______________________________________________
>> Discuss mailing list
>> Discuss at lists.pirateparty.org.in
>> http://lists.pirateparty.org.in/listinfo.cgi/discuss-pirateparty.org.in
>>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130930/934ff466/attachment-0003.htm>


More information about the discuss mailing list