[smc-discuss] Proposal to use loom.io as a decision making tool

sooraj kenoth soorajkenoth at gmail.com
Mon Sep 30 18:22:34 PDT 2013


2013/9/30 Anish A <aneesh.nl at gmail.com>:

> Now regarding transparency, I have also the concern praveen have
> regarding transparency of SMC. Many members, including me, does not
> publicize some discussions and decisions (via mailing lists). I don't
> know how to tackle that. I am taking a decision now to put to the
> mailing lists the tasks of SMC, that's given to me or doing by me.

എനിക്കും ഇതേ പ്രശ്നം വളരെ ഗൌരവമായി തന്നെ നമുക്കിടയില്‍ ഉണ്ട് എന്ന്
തോന്നുന്നു. മാത്രമല്ല പലകാര്യങ്ങളിലും നമ്മളില്‍ പലരേയും
നിയന്ത്രിക്കുന്നത് Fear Uncertainty Doubt ആണെന്ന തോന്നലും ഉണ്ട്. ഞാന്‍
വ്യക്തിപരമായും ഒരല്പം അസ്വസ്ഥനാണ്. SMC- ഒരു devoper community ആണ്.
സമ്മതിച്ചു. അതില്‍ വരുന്ന ചര്‍ച്ചകളില്‍ നല്ലൊരു പങ്കും user support-
ഉമായി ബന്ധപ്പെട്ടതും ആണ്. അതേ സമയം നമുക്ക് ചുറ്റുമുള്ള സ്വതന്ത്ര
സോഫ്റ്റ് വെയര്‍ കൂട്ടായ്മകളെ നയിക്കുന്നത് അത് developer കൂട്ടായ്മ
എന്നതിലുപരി അതിലെ രാഷ്ട്രീയമാണ്. അതില്ലെങ്കില്‍ അതിനെ open source
കൂട്ടായ്മ എന്ന് മാത്രമേ വിളിക്കാന്‍ പറ്റൂ.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list