[smc-discuss] SMC stall at educational freedom day celebrations of spce at thiruvananthapuram

manoj k manojkmohanme03107 at gmail.com
Mon Jan 20 21:30:37 PST 2014


@ആര്‍ക്ക്

പോസ്റ്ററുകളുടെ ഫൈനല്‍ പതിപ്പ് ഷെയര്‍ ചെയ്യാമോ ? svg അടക്കം ഉണ്ടെങ്കില്‍
നല്ലത്. ഗിറ്റില്‍ കേറ്റുന്നത് നല്ലതാണ്.

2014/1/20 manoj k <manojkmohanme03107 at gmail.com>

> പരിപാടി വിചാരിച്ചതിലും സജീവമായിരുന്നു. കനകക്കുന്നിനടുത്തെ മ്യൂസിയം ബാന്റ്
> സ്റ്റാന്റിലായിരുന്നു എക്സിബിഷന്‍.
>
> തിരുവനന്തപുരത്തുനിന്നുള്ള ചിന്തു രാജീവ്, ആന്റണി, മനോജ് കെ പുതിയവിള
> തുടങ്ങിയവര്‍ പങ്കെടുത്തു. ഐടി അറ്റ് സ്കുള്‍ ജില്ലാ കോഡിനേറ്റര്‍ സഹാനി
> സാറടക്കം ഒരുപാട് പേര്‍ ഇടയ്ക്കുള്ള സമയങ്ങളില്‍ വന്നുപോയി. പ്രധാനമായും
> പൊതുജനങ്ങളെ ഉദ്ദ്യേശിച്ചുള്ള പരിപാടിയായിരുന്നു. ആര്‍ക്ക് അര്‍ജുന്‍ ഇതിനായി
> ബ്രോഷറും കുറച്ച് പോസ്റ്ററുകളും രാത്രി തന്നെ ഇരുന്ന് ഡിസൈന്‍ ചെയ്ത് തന്നത്
> വളരെ ഉപകരിച്ചു. 200 ഫോട്ടോകോപ്പിയെടുത്ത നോട്ടീസ് ഏതാണ്ട് മുഴുവനായി തന്നെ
> വിതരണം ചെയ്തു. ഇത് കൂടാതെ ലാപ്ടോപ്പ് സ്റ്റിക്കര്‍ പോലുള്ളവ, പന്ത്രണ്ടാം
> വാര്‍ഷികത്തിനു് പ്രിന്റ് ചെയ്തവയില്‍ ബാക്കിയുണ്ടായിരുന്നവയും
> താല്പര്യമുള്ളവര്‍ക്കായി വിതരണം ചെയ്തു. ഇതുകൂടാതെ സീ-ടെക്കില്‍ ടൈപ്പ് സെറ്റ്
> ചെയ്ത് ജീനേഷിന്റെ  ഓര്‍മ്മപ്പുസ്തകവും സ്ക്രൈബസ്സില്‍ അനിലേട്ടന്‍ ചെയ്ത
> വിക്കി കൈപുസ്തകവും സാമ്പിള്‍ എന്നത് പോലെ കരുതിയത് പ്രിന്റിങ്ങുമായി
> സംശയവുമായി വരുന്നവര്‍ക്ക് കാണിച്ച്  കൊടുക്കാനായി. ഗ്രന്ഥശാല സിഡിയുടെ
> ബാക്കിയുള്ള കോപ്പികള്‍ കുറച്ചും വിതരണം ചെയ്തു. നമ്മുടെ ഫോണ്ട്
> പ്രൊജക്ടുകള്‍, ശില്പ, ഗ്രന്ഥം തുടങ്ങിയവയിലൊക്കെ താല്പര്യമുള്ള കുറേ പേരെ
> കിട്ടി. എല്ലാവരോടും ലിസ്റ്റില്‍ അംഗത്വമെടുക്കാന്‍ പറഞ്ഞിട്ടുണ്ട്.
>
> https://plus.google.com/109509465876475447986/posts/hmozMxyo23S
>
> ഗ്രൂപ്പ് ഫോട്ടോ
> https://lh3.googleusercontent.com/-uioXKYDf4vY/Utwnxu4IrLI/AAAAAAAAsvg/NVM6G7BiyD8/s0-I/858082_10152135125123550_98047893_o.jpg
>
>
>
> 2014/1/18 manoj k <manojkmohanme03107 at gmail.com>
>
>> നാളെ ഞാന്‍ തിരുവനന്തപുരത്തുണ്ട്. വേറെ ആരൊക്കെയുണ്ടാകും ?
>>
>> Manoj.K
>> Ph: +91 9495576262 / +91 9495513874
>>
>> 2014/1/14 Hrishi <hrishi.kb at gmail.com>
>>
>>> Sent from mobile
>>>
>>> On Jan 14, 2014 12:11 AM, "Ark Arjun" <arkarjun at gmail.com> wrote:
>>> >
>>> > നന്ദജയും, ഹൃഷിയും കൂടി ഉണ്ടെന്നു പറയുന്ന കേട്ടു.
>>>
>>> ഞാനുണ്ടാവില്ല. ആരോഗ്യപ്രശ്നങ്ങളിലാണു്.
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140121/17c23098/attachment.htm>


More information about the discuss mailing list