[smc-discuss] യൂണികോഡില്‍ ടൈപ്പ് ചെയ്ത ഒരു മാറ്റര്‍ ISM font ML-Karthika ഫോണ്ടിലേക്ക് മാറ്റുവാന്‍ സാധിക്കുന്ന എന്തെങ്കിലും സോഫ്റ്റ്‌ വെയറുകള്‍ലഭ്യമാണോ?

നവനീത് .....(Navaneeth Krishnan.S) navaneeth.sree at gmail.com
Wed Jan 1 07:35:58 PST 2014


ഇനി ഇതൊന്നും പറ്റിയില്ലെങ്കില്‍ typeIt ഉം ഉപയോഗിക്കാം.... വിന്‍ഡോസിലേ
കിട്ടൂ എന്ന പ്രശ്നമുണ്ട്. സ്വതന്ത്രമല്ലെന്നും തോന്നുന്നു


2014/1/1 manoj k <manojkmohanme03107 at gmail.com>

> മാഷെ, ഉബുണ്ടുവിലാണെങ്കില്‍ ഇവിടെ നിന്ന് payyans-0.7-2_i386.deb<http://download.savannah.gnu.org/releases/smc/payyans/payyans-0.7-2_i386.deb>ചാത്തന്‍സ്
> ഇവിടെ<http://download.savannah.nongnu.org/releases/smc/chathans/chathans-0.2-2_i386.deb>നിന്നും DEB പൊതിക്കെട്ട് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
> വിന്റോസില്‍ exe ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ചെയ്യുന്ന പോലെ എളുപ്പമാണിത്.
>
> ശില്പയിലെ മൊഡ്യൂളും ഉപയോഗിക്കാം http://dev.silpa.org.in/Payyans
> http://silpa.org.in/ASCII2Unicode (പുതിയ ഫോണ്ട് മാപ്പുകള്‍ അവിടെ
> അപ്ഡേറ്റ് ചെയ്തിട്ടില്ല.)
>
> ഏറ്റവും പുതുക്കപ്പെട്ട മാപ്പ് ഫയലുകള്‍ ഇവിടെയുണ്ട്.
> https://github.com/manojkmohan/payyans/tree/master/payyans/maps
>
> ഇതിലെ കുറച്ച് പണികള്‍ക്കൂടി തീര്‍ന്നാല്‍ പുതിയ പാക്കേജ്
> അപ്സ്ട്രീമിലെത്തിയ്ക്കേണ്ടതുണ്ട്. നിലവിലെ പയ്യന്‍സ് 3 വര്‍ഷം മുമ്പ്
> പുതുക്കപ്പെട്ടതാണ്.
>
> Manoj.K/മനോജ്.കെ
> www.manojkmohan.com
>
> "We are born free...No gates or windows can snatch our freedom...Use
> GNU/Linux - it keeps you free."
>
>
> 2014/1/1 Nandakumar <nandakumar96 at gmail.com>
>
>> http://wiki.smc.org.in/Chathans - പയ്യന്‍സിന്റെ ഗൂയി
>>
>> http://wiki.smc.org.in/Payyans
>>
>> പയ്യന്‍സ് ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍
>> പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ളാ ഒരു
>> പ്രോഗ്രാമാണു്. ഫോണ്ടു് ഡിപ്പന്റന്‍സി വളരെക്കുറച്ചുകൊണ്ടു് ലളിതമായ ഒരു
>> മാപ്പിങ്ങ് ഫയലിന്റെ സഹായത്തോടെ ടെക്സ്റ്റ്, പീഡിഎഫ് എന്നീ
>> ഫോര്‍മാറ്റുകളില്‍ ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ ഇതു്
>> യൂണിക്കോഡിലേയ്ക്കാക്കുന്നു.
>> !!!!!!!!!!!!!!!!!യൂണിക്കോഡിലുള്ള ഫയലുകളെ ആസ്കി ഫോണ്ടുകള്‍ക്കു ചേര്‍ന്ന
>> രൂപത്തിലാക്കാനും പയ്യന്‍സ് ഉപയോഗിക്കാം !!!!!!!!!!!!!!!!!
>>
>> On 12/31/13, JAYAPRAKASH.T.B. Deshabhimani <jpdeshabhimani at gmail.com>
>> wrote:
>> > യൂണികോഡില്‍ ടൈപ്പ് ചെയ്ത ഒരു മാറ്റര്‍ ISM font ML-Karthika
>> > ഫോണ്ടിലേക്ക് മാറ്റുവാന്‍ സാധിക്കുന്ന എന്തെങ്കിലും സോഫ്റ്റ്‌
>> > വെയറുകള്‍ലഭ്യമാണോ?
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140101/007ab2d3/attachment-0002.htm>


More information about the discuss mailing list