[smc-discuss] WS2014 - മലയാഴ്മയുടെ വ്യാകരണം (1863)

manoj k manojkmohanme03107 at gmail.com
Thu Jan 9 00:40:51 PST 2014


പുസ്തകത്തിന്റെ സ്കാനുകള്‍ സംഘടിപ്പിക്കാന്‍ നോക്കൂ മാഷെ. നമുക്ക്
ഉള്‍പ്പെടുത്താം.

ബന്ധപ്പെട്ട കൂറച്ച് പുസ്തകങ്ങള്‍, ഈ മത്സരത്തിന്റെ ഭാഗമായിട്ടുള്ളത്;
സംക്ഷേപവെദാർത്ഥം : ml.wikisource.org/wiki/Index:Samkshepavedartham_1772.pdf
യാക്കോബായ സുറിയാനിക്കാരുടെ അവകാശക്രമത്തിനെയും മറ്റും സംബന്ധിച്ചുള്ള
കാനോൻ : ml.wikisource.org/wiki/Index:Syrian_Canon_1870.pdf

-- 
Manoj.K/മനോജ്.കെ
www.manojkmohan.com

"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."


More information about the discuss mailing list