[smc-discuss] സ്റ്റാന്‍ഡഡൈസേഷന്‍

manoj k manojkmohanme03107 at gmail.com
Wed Jan 1 05:58:02 PST 2014


ഓട്ടോ കറക്റ്റ് എന്ന ഒരു സംവിധാനത്തിനായി ശേഖരിച്ച വാക്കുകളാണ്. ശൈലിയുടെ
സ്റ്റാന്റേഡൈസേഷനല്ല ഇത്. :)

http://wiki.smc.org.in/Autocorrect

db http://wiki.smc.org.in/Autocorrect/1

2014/1/1 Nandakumar <nandakumar96 at gmail.com>

> നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പൊതുശൈലി എവിടെയെങ്കിലും
> പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അത്തരമൊന്ന് ആവശ്യമല്ലേ?
> ഉദാ:
> ലിനക്സ് -> ഗ്നു/ലിനക്സ്
> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ -> സ്വതന്ത്രസോഫ്റ്റ്‌വെയര്‍
> സുഹൃത്തുക്കളെ -> സുഹൃത്തുക്കളേ
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140101/463f0734/attachment-0003.htm>


More information about the discuss mailing list