[smc-discuss] സ്റ്റാന്‍ഡഡൈസേഷന്‍

Nandakumar nandakumar96 at gmail.com
Wed Jan 1 05:55:53 PST 2014


നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പൊതുശൈലി എവിടെയെങ്കിലും
പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അത്തരമൊന്ന് ആവശ്യമല്ലേ?
ഉദാ:
ലിനക്സ് -> ഗ്നു/ലിനക്സ്
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ -> സ്വതന്ത്രസോഫ്റ്റ്‌വെയര്‍
സുഹൃത്തുക്കളെ -> സുഹൃത്തുക്കളേ


More information about the discuss mailing list