[smc-discuss] ഒഡാഷ്യസ് മലയാളം

നവനീത് .....(Navaneeth Krishnan.S) navaneeth.sree at gmail.com
Thu Jan 2 00:22:40 PST 2014


ആ നവനീത് എന്തായാലും ഈ നവനീതല്ല എന്നു മുന്‍കൂറായി അറിയിക്കട്ടെ!


2014/1/1 Nandakumar <nandakumar96 at gmail.com>

> ഞാന്‍  എഴുപത് ശതമാനമാക്കി വച്ചിരുന്ന ഒഡാഷ്യസ് പരിഭാഷ, നവനീത് (ഈ
> മെയിലിങ് ലിസ്റ്റില്‍ അംഗമല്ലെന്ന് തോന്നുന്നു) 84% ആക്കിയിട്ടുണ്ട്.
> അയാള്‍ അതത്രതന്നെ റിവ്യൂവും ചെയ്തു. താത്പര്യമുള്ളവര്‍
> transifex.com-ല്‍ സൈന്‍ അപ്പ് ചെയ്ത് വിവരമറിയിച്ചാല്‍ ഗ്രൂപ്പില്‍
> അംഗത്വം തരാം.
>
> https://www.transifex.com/projects/p/audacious/language/ml_IN/
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140102/8eff6943/attachment-0002.htm>


More information about the discuss mailing list