[smc-discuss] ഒഡാഷ്യസ് മലയാളം

Nandakumar nandakumar96 at gmail.com
Wed Jan 1 06:10:46 PST 2014


ഞാന്‍  എഴുപത് ശതമാനമാക്കി വച്ചിരുന്ന ഒഡാഷ്യസ് പരിഭാഷ, നവനീത് (ഈ
മെയിലിങ് ലിസ്റ്റില്‍ അംഗമല്ലെന്ന് തോന്നുന്നു) 84% ആക്കിയിട്ടുണ്ട്.
അയാള്‍ അതത്രതന്നെ റിവ്യൂവും ചെയ്തു. താത്പര്യമുള്ളവര്‍
transifex.com-ല്‍ സൈന്‍ അപ്പ് ചെയ്ത് വിവരമറിയിച്ചാല്‍ ഗ്രൂപ്പില്‍
അംഗത്വം തരാം.

https://www.transifex.com/projects/p/audacious/language/ml_IN/


More information about the discuss mailing list