[smc-discuss] ആരണ്‍ ഷ്വാര്‍ട്സ് അനുസ്മരണം

manoj k manojkmohanme03107 at gmail.com
Wed Jan 8 19:41:44 PST 2014


IRC ഹാക്ക് നൈറ്റിന് ഞാനുമുണ്ട്. പരിപാടി കലക്കാനല്ല :))

2014/1/9 ബാലശങ്കർ സി <c.balasankar at gmail.com>

> അത് കുറച്ചെണ്ണം നേരത്തെ തീരുമാനമാക്കിയാൽ *പരിപാടി കലക്കാം*..
>
> 2014, ജനുവരി 8 11:25 PM ന്, Hrishi <hrishi.kb at gmail.com> എഴുതി:
>
> +1
>>
>>
>> 2014/1/8 Anivar Aravind <anivar.aravind at gmail.com>
>>
>>>  ഈ ജനുവരി 11 നാണു് ആരണ്‍സ്വാര്‍ട്സ് ഓര്‍മ്മദിനം , നമുക്കന്നൊരു ആരണ്‍
>>> മെമ്മോറിയല്‍ ഹാക്ക്നൈറ്റ് ഓണ്‍ലൈന്‍ ആയി ഐആര്‍സി വഴി നടത്തിയാലോ ?
>>>
>>> പബ്ലിക് ഡാറ്റ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെയും വെബ്.പൈ പോലെയുള്ള
>>> ഫ്രെയിം വര്‍ക്കുകള്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളും , ആരണ്‍ തുടങ്ങിയ
>>> ഓപ്പണ്‍ലൈബ്രറി പോലുള്ള നമ്മുടെ ബിബ്ലിയോഗ്രഫി സ്വതന്ത്രമാക്കല്‍ പ്രൊജക്റ്റായ
>>> ഗ്രന്ഥത്തിന്റെ മേലുള്ള ഹാക്കുകളും ഒക്കെ തുടങ്ങി പ്രൊജക്റ്റ് ഐഡിയകള്‍
>>> മുന്‍കൂര്‍ തീരുമാനിച്ച് അങ്ങു തുടങ്ങുക
>>> മോസില്ല കേരള പോലെ ഓപ്പണ്‍ വെബ്ബിനായി പ്രവര്‍ത്തിക്കുന്ന
>>> ഹാക്കര്‍ഗ്രൂപ്പുകള്‍ക്കു താല്പര്യമുണ്ടെങ്കില്‍ അവരെയും കൂട്ടുക
>>>
>>>
>>> എന്റെ നിര്‍ദ്ദേശം  താഴെ
>>>
>>> സമയം : രാത്രി 8.30 . ജനുവരി 11
>>> സ്ഥലം #smc-discuss in irc.freenode.net
>>>
>>> അജണ്ട
>>>
>>> മുഖവുര : അനിവര്‍
>>> ആരണ്‍ സ്വാര്‍ട്സ് ഓര്‍മ്മ ഐആര്‍സി പ്രഭാഷണം : പ്രവീണ്‍
>>> അരിമ്പ്രത്തൊടിയില്‍ (ലഭ്യമാകുമെങ്കില്‍)
>>> പ്രൊജക്റ്റുകളുടെ  അവതരണം : ഋഷികേശ്
>>>
>>> ഓരോ പ്രൊജക്റ്റ് ഗ്രൂപ്പുകളും സബ് ഐആര്‍സി ചാനലുകളില്‍  ചര്‍ച്ചയും
>>> ഡെവലപ്മെന്റും പുലരും വരെ തുടരുക . 7 മണിയോടെ  അവസാനിപ്പിക്കുക
>>> ശനിയാഴ്ചയായതിനാല്‍ പങ്കാളിത്തം എളുപ്പമായിരിക്കും
>>>
>>> http://en.wikipedia.org/wiki/Aaron_Swartz
>>>
>>> ഓഫ്ലൈന്‍ ആയാണ് ശരിക്കും നടത്തേണ്ടതു് . അതിനു മുന്‍കൈ എടുക്കാന്‍
>>> പറ്റുന്നവരുണ്ടെങ്കില്‍ അതും ആലോചീക്കാവുന്നതാണു്.
>>>
>>> അനിവര്‍
>>>
>>>
>>>
>>>
>>>
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>>
>> --
>> ---
>> Regards,
>> Hrishi | Stultus
>> http://stultus.in
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140109/f142a90e/attachment-0003.htm>


More information about the discuss mailing list