[smc-discuss] ആരണ്‍ ഷ്വാര്‍ട്സ് അനുസ്മരണം

ബാലശങ്കർ സി c.balasankar at gmail.com
Wed Jan 8 19:00:12 PST 2014


ഓഫ്‌ലൈൻ നടക്കുമെന്ന് തീരെ പ്രതീക്ഷ ഇല്ല. ഓൺലൈൻ നടത്താവുന്നതാണ്. പക്ഷേ,
പ്രൊജക്ട് ഐഡിയകളുടെ ലഭ്യത ഒരു പ്രശ്നമാണെന്ന് തോന്നുന്നു. അത് കുറച്ചെണ്ണം
നേരത്തെ തീരുമാനമാക്കിയാൽ പരിപാടി കലക്കാം..

എന്തായാലും ഞാൻ ഉണ്ട്.

Regards,
Balasankar C
http://balasankarc.in

"Freedom is never easily won, but once established, freedom lasts, spreads
and chokes out tyranny." - Trent Lott


2014, ജനുവരി 8 11:25 PM ന്, Hrishi <hrishi.kb at gmail.com> എഴുതി:

> +1
>
>
> 2014/1/8 Anivar Aravind <anivar.aravind at gmail.com>
>
>>  ഈ ജനുവരി 11 നാണു് ആരണ്‍സ്വാര്‍ട്സ് ഓര്‍മ്മദിനം , നമുക്കന്നൊരു ആരണ്‍
>> മെമ്മോറിയല്‍ ഹാക്ക്നൈറ്റ് ഓണ്‍ലൈന്‍ ആയി ഐആര്‍സി വഴി നടത്തിയാലോ ?
>>
>> പബ്ലിക് ഡാറ്റ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെയും വെബ്.പൈ പോലെയുള്ള
>> ഫ്രെയിം വര്‍ക്കുകള്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളും , ആരണ്‍ തുടങ്ങിയ
>> ഓപ്പണ്‍ലൈബ്രറി പോലുള്ള നമ്മുടെ ബിബ്ലിയോഗ്രഫി സ്വതന്ത്രമാക്കല്‍ പ്രൊജക്റ്റായ
>> ഗ്രന്ഥത്തിന്റെ മേലുള്ള ഹാക്കുകളും ഒക്കെ തുടങ്ങി പ്രൊജക്റ്റ് ഐഡിയകള്‍
>> മുന്‍കൂര്‍ തീരുമാനിച്ച് അങ്ങു തുടങ്ങുക
>> മോസില്ല കേരള പോലെ ഓപ്പണ്‍ വെബ്ബിനായി പ്രവര്‍ത്തിക്കുന്ന
>> ഹാക്കര്‍ഗ്രൂപ്പുകള്‍ക്കു താല്പര്യമുണ്ടെങ്കില്‍ അവരെയും കൂട്ടുക
>>
>>
>> എന്റെ നിര്‍ദ്ദേശം  താഴെ
>>
>> സമയം : രാത്രി 8.30 . ജനുവരി 11
>> സ്ഥലം #smc-discuss in irc.freenode.net
>>
>> അജണ്ട
>>
>> മുഖവുര : അനിവര്‍
>> ആരണ്‍ സ്വാര്‍ട്സ് ഓര്‍മ്മ ഐആര്‍സി പ്രഭാഷണം : പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>> (ലഭ്യമാകുമെങ്കില്‍)
>> പ്രൊജക്റ്റുകളുടെ  അവതരണം : ഋഷികേശ്
>>
>> ഓരോ പ്രൊജക്റ്റ് ഗ്രൂപ്പുകളും സബ് ഐആര്‍സി ചാനലുകളില്‍  ചര്‍ച്ചയും
>> ഡെവലപ്മെന്റും പുലരും വരെ തുടരുക . 7 മണിയോടെ  അവസാനിപ്പിക്കുക
>> ശനിയാഴ്ചയായതിനാല്‍ പങ്കാളിത്തം എളുപ്പമായിരിക്കും
>>
>> http://en.wikipedia.org/wiki/Aaron_Swartz
>>
>> ഓഫ്ലൈന്‍ ആയാണ് ശരിക്കും നടത്തേണ്ടതു് . അതിനു മുന്‍കൈ എടുക്കാന്‍
>> പറ്റുന്നവരുണ്ടെങ്കില്‍ അതും ആലോചീക്കാവുന്നതാണു്.
>>
>> അനിവര്‍
>>
>>
>>
>>
>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> ---
> Regards,
> Hrishi | Stultus
> http://stultus.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140109/8ba8bee4/attachment-0003.htm>


More information about the discuss mailing list