[smc-discuss] Diaspora Yatra across India to promote community owned communication infrastructures

Praveen A pravi.a at gmail.com
Thu Jan 9 04:59:12 PST 2014


2014/1/9, manoj k <manojkmohanme03107 at gmail.com>:
> എന്നാണ് യാത്ര കേരളത്തിലേക്ക് എത്തുന്നത് ?

കേരളത്തിലുള്ളവരാണു് അവിടെ യാത്ര നടത്തേണ്ടതു്. ഞാന്‍ തിരിച്ചു്
വരുന്നതു് വരെ കാത്തിരിയ്ക്കണമെന്നില്ല. ഋഷി കേരളത്തിലെ യാത്ര
ആലോചിയ്ക്കാന്‍ ഒരു ഒത്തുചേരലിന്റെ കാര്യം പറഞ്ഞിരുന്നു. അവന്‍
വിശദാംശങ്ങള്‍ പങ്കിടുമെന്നു് പ്രതീക്ഷിയ്ക്കുന്നു.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.


More information about the discuss mailing list