[smc-discuss] Diaspora Yatra across India to promote community owned communication infrastructures

manoj k manojkmohanme03107 at gmail.com
Thu Jan 9 05:05:00 PST 2014


Sure. നാളെ എര്‍ണാകുളത്ത് മീറ്റപ്പ് ഉണ്ടെന്ന് കണ്ടു. പറ്റുമെങ്കില്‍ പോകണം.

2014/1/9 Praveen A <pravi.a at gmail.com>

> 2014/1/9, manoj k <manojkmohanme03107 at gmail.com>:
> > എന്നാണ് യാത്ര കേരളത്തിലേക്ക് എത്തുന്നത് ?
>
> കേരളത്തിലുള്ളവരാണു് അവിടെ യാത്ര നടത്തേണ്ടതു്. ഞാന്‍ തിരിച്ചു്
> വരുന്നതു് വരെ കാത്തിരിയ്ക്കണമെന്നില്ല. ഋഷി കേരളത്തിലെ യാത്ര
> ആലോചിയ്ക്കാന്‍ ഒരു ഒത്തുചേരലിന്റെ കാര്യം പറഞ്ഞിരുന്നു. അവന്‍
> വിശദാംശങ്ങള്‍ പങ്കിടുമെന്നു് പ്രതീക്ഷിയ്ക്കുന്നു.
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your rights
> from them; you give them permission to rule, only so long as they follow
> the
> rules: laws and constitution.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140109/5aafdd68/attachment-0002.htm>


More information about the discuss mailing list