[smc-discuss] SMC Meetup Cochin - 10-01-2014

Praveen A pravi.a at gmail.com
Thu Jan 9 05:15:14 PST 2014


[adding ilug cochin list]

08/01/14-നു Hrishi <hrishi.kb at gmail.com> എഴുതിയിരിക്കുന്നു:
> പ്രിയപ്പെട്ടവരെ.
>
> ഈ വരുന്ന പത്താം  തിയ്യതി വൈകീട്ട് ഒരു ആറുമണിയോടുകൂടി
> എറണാകുളത്തുള്ള എസ് എം സി പ്രവര്‍ത്തകര്‍   ഒന്ന് ഒത്തു കൂടിയാലോ?  കുറച്ച്
> നേരം  സംസാരിച്ച്  ഒന്നു രണ്ടു മാസങ്ങള്‍ക്കിടയില്‍  കൊച്ചിയില്‍  ചെയ്യാന്‍
> സാധിക്കുന്ന കാര്യങ്ങളെ പറ്റി തീരുമാനമാക്കി ഓരോ ചായയും  കുടിച്ച് പിരിയാം.
>
> സ്ഥലം  - മറൈന്‍ ഡ്രൈവ്.
> സമയം -  10-01-2014 വൈകീട്ട് ആറുമണി
> അജണ്ട :-
>                  1 - ജനുവരി ഫെബ്രുവരി മാസങ്ങളില്‍  കൊച്ചിയില്‍ ചെയ്യാവുന്ന
> കാര്യങ്ങള്‍ തീരുമാനിക്കുക
>                  2 - ഡയസ്പോറ യാത്ര

meetup.com/diaspora യില്‍ കൂടി ചേര്‍ക്കൂ.

> *                 3 - ചായ :)*
>
> അപ്പൊ ആരൊക്കെ വരും?

ഞാന്‍ മുബൈയിലാ. ഇവിടെ ആരെങ്കിലുമുണ്ടെങ്കില്‍ കാണാം. പതിനൊന്നിനു് ഇവിടെ
കൂടുന്നുണ്ടു്. http://www.meetup.com/Diaspora/Mumbai-IN/1078062/
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.


More information about the discuss mailing list