[smc-discuss] SMC Meetup Cochin - 10-01-2014

Manu Krishnan T.V tvmanukrishnan at gmail.com
Thu Jan 9 06:42:14 PST 2014


I'll try my best.


2014/1/9 Praveen A <pravi.a at gmail.com>

> [adding ilug cochin list]
>
> 08/01/14-നു Hrishi <hrishi.kb at gmail.com> എഴുതിയിരിക്കുന്നു:
> > പ്രിയപ്പെട്ടവരെ.
> >
> > ഈ വരുന്ന പത്താം  തിയ്യതി വൈകീട്ട് ഒരു ആറുമണിയോടുകൂടി
> > എറണാകുളത്തുള്ള എസ് എം സി പ്രവര്‍ത്തകര്‍   ഒന്ന് ഒത്തു കൂടിയാലോ?  കുറച്ച്
> > നേരം  സംസാരിച്ച്  ഒന്നു രണ്ടു മാസങ്ങള്‍ക്കിടയില്‍  കൊച്ചിയില്‍  ചെയ്യാന്‍
> > സാധിക്കുന്ന കാര്യങ്ങളെ പറ്റി തീരുമാനമാക്കി ഓരോ ചായയും  കുടിച്ച് പിരിയാം.
> >
> > സ്ഥലം  - മറൈന്‍ ഡ്രൈവ്.
> > സമയം -  10-01-2014 വൈകീട്ട് ആറുമണി
> > അജണ്ട :-
> >                  1 - ജനുവരി ഫെബ്രുവരി മാസങ്ങളില്‍  കൊച്ചിയില്‍
> ചെയ്യാവുന്ന
> > കാര്യങ്ങള്‍ തീരുമാനിക്കുക
> >                  2 - ഡയസ്പോറ യാത്ര
>
> meetup.com/diaspora യില്‍ കൂടി ചേര്‍ക്കൂ.
>
> > *                 3 - ചായ :)*
> >
> > അപ്പൊ ആരൊക്കെ വരും?
>
> ഞാന്‍ മുബൈയിലാ. ഇവിടെ ആരെങ്കിലുമുണ്ടെങ്കില്‍ കാണാം. പതിനൊന്നിനു് ഇവിടെ
> കൂടുന്നുണ്ടു്. http://www.meetup.com/Diaspora/Mumbai-IN/1078062/
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your rights
> from them; you give them permission to rule, only so long as they follow
> the
> rules: laws and constitution.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Regards,

Tvm a.k.a Bizzard
http://www.bizzard.info/
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140109/5b707466/attachment-0003.htm>


More information about the discuss mailing list