[smc-discuss] രേഫം + കൂട്ടക്ഷരം + ഉകാരം

Rajeesh K Nambiar rajeeshknambiar at gmail.com
Fri Jan 10 14:02:36 PST 2014


2014/1/10 manoj k <manojkmohanme03107 at gmail.com>

> അക്ഷരംചേൎത്തു എന്നത് ശരിയായിട്ടല്ല എന്റെ സിസ്റ്റത്തില്‍ റെന്റര്‍
> ചെയ്യുന്നത്. താഴെയുള്ള സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക. :)
>

ഏതാ അപ്ലിക്കേഷൻ? gedit? pango വേർഷൻ?
ഫോണ്ടൊന്നു പുതുക്കി നോക്കൂ, ഈ പ്രശ്നം ഫിക്സ് ചെയ്തതാണ്. പറ്റിയാൽ ഗിറ്റിൽ
നിന്ന്. smc/fonts ഡയരക്റ്ററിയിൽ നിന്ന് ./generate.pe Meera/Meera.sfd എന്ന
കമാൻഡ് കൊടുത്താൽ കിട്ടുന്ന Meera/Meera.ttf ഇൻസ്റ്റാൾ ചെയ്യാം.

>
>


-- 
Cheers,
Rajeesh
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140110/bc4375ff/attachment-0003.htm>


More information about the discuss mailing list