[smc-discuss] രേഫം + കൂട്ടക്ഷരം + ഉകാരം

manoj k manojkmohanme03107 at gmail.com
Fri Jan 10 16:48:22 PST 2014


2014/1/11 Rajeesh K Nambiar <rajeeshknambiar at gmail.com>

>
>
>
> 2014/1/10 manoj k <manojkmohanme03107 at gmail.com>
>
>> അക്ഷരംചേൎത്തു എന്നത് ശരിയായിട്ടല്ല എന്റെ സിസ്റ്റത്തില്‍ റെന്റര്‍
>> ചെയ്യുന്നത്. താഴെയുള്ള സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക. :)
>>
>
> ഏതാ അപ്ലിക്കേഷൻ? gedit? pango വേർഷൻ?
>

ഉബുണ്ടു 12.04, ഫയര്‍ഫോക്സ് 26, ScreenShot From വിക്കിഗ്രന്ഥശാല (മീര വെബ്
ഫോണ്ട് സജ്ജീകരിച്ചത്)


> ഫോണ്ടൊന്നു പുതുക്കി നോക്കൂ, ഈ പ്രശ്നം ഫിക്സ് ചെയ്തതാണ്. പറ്റിയാൽ ഗിറ്റിൽ
> നിന്ന്. smc/fonts ഡയരക്റ്ററിയിൽ നിന്ന് ./generate.pe Meera/Meera.sfd എന്ന
> കമാൻഡ് കൊടുത്താൽ കിട്ടുന്ന Meera/Meera.ttf ഇൻസ്റ്റാൾ ചെയ്യാം.
>

Let me try. ഓള്‍റെഡി ഫിക്സിയിട്ടുണ്ടെങ്കില്‍ ഓക്കെ. രേഫബിന്ദുവുള്ള ഒരുപാട്
ടെക്സ്റ്റ് ആണ് ഓണ്‍ലൈനിലെത്തിതുടങ്ങുന്നത്. പഴയ ബുക്ക് വായിക്കുമ്പൊ ഇതൊരു
കല്ലുകടിയാണ് :)

Thanks

Manoj. K
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140111/bdcbd511/attachment-0003.htm>


More information about the discuss mailing list